-
ഈറന്* മേഘം പൂവും കൊണ്ടേ
Movie : Chithram
Musician : Kannur Rajan
Lyrics : Shibu Chakravarthy
Year : 1988
Singers : MG Sreekumar,KS Chithra
ഈറന്* മേഘം പൂവും കൊണ്ടേ
പൂജക്കായി ക്ഷേത്രത്തില്* പോകുമ്പോള്*
പൂങ്ങട്ടും സോപാനം പാടുമ്പോള്*
പൂക്കാരി നിന്നെ കണ്ടു ഞാന്* [ഈറന്* മേഘം]
ആ . ആ . ആ . ആ ….. ആ ..
മഴകാത്തു കഴിയുന്ന മനസിന്റെ വേഴാമ്പല്*
ഒരു മാറി മുകിലിനെ പ്രണയിച്ചുപോയി
പൂവംബനംബലത്തില്* പൂജക്കുപോകുമ്പോള്*
പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്*
ആ . ആ . ആ . ആ ….. ആ ..
വാനിടം മംഗളം ആലപിക്കെ
ഓമനേ നിന്നെ ഞാന്* സ്വന്തമാക്കും [ഈറന്* മേഘം]
വെന്മേഖ ഹംസങ്ങ l തോഴുതുവളം വച്ച്
സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്*
നെറ്റിയില്* ചന്ദനവും ചാര്*ത്തി നീ അണയുമ്പോള്*
മുത്തം കൊണ്ട് കുരിച്ചര്തിക്കും ഞാന്*
ആ . ആ . ആ . ആ ….. ആ ..
വെളിക്കു ചൂടുവാന്* പൂ പോരാതെ
മാനത്തും പിച്ചകപൂ വിരിഞ്ഞു [ഈറന്* മേഘം]
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks