-
ആകാസമാകെ
Movie : Namukku paarkkaan munthiri thoppukal
Year :1986
Song Aakaasamaake kani malar
Singer: K.J. Yesudas
ആകാസമാകെ
കണി മലര്* കതിരുമായ്
പുലരി പോല്* വരൂ (ആകാസമാകെ –3)
പുതു മണ്ണിനു പൂവിടാന്*
കൊതിയായ് നീ വരൂ
വയലിന് പുതു മഴയായ് വാ
കതിരാടകലായ്
വായനകള്* കഥളികള്* ചാര്*ത്തും
കുളിരായി വാ (വയലിന് –4)
ഇലവേള്*ക്കുവാന്* ഒരു പൂങ്കുടില്*
നാരു മുന്തിരി തളിര്* പന്തലും
ഒരു വെന്ന്പട്ടു നൂലിഴയില്*
മുത്തേ വരൂ
(ആകാസമാകെ –3)
പുലരിയില്* ഇല വെയിലാടും
പുഴ പാടുകയായ്*
പ്രിയമോട് തുയില്* മൊഴി തൂകും
കാവേരി നീ (പുലരിയില്* –4)
മലര്* വാക തന്* നിര താളവും
അതിലായിരം കുളുര്* ജ്വാലയും
വരവെല്*ക്കയാനിതിലെ
ആരോമലേ ..
(ആകാസമാകെ –5)
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks