Singer: Yesudas K J
Music Director: Raveendran
Lyrics: Kurup O N V
Year: 1986
Director: Venu Nagavalli




സുഖമോ ദേവി സുഖമോ ദേവി
സുഖമോ ദേവീ
സുഖമോ ദേവി സുഖമോ ദേവി
സുഖമോ ദേവീ സുഖമോ സുഖമോ (സുഖമോ )

നിന്* കഴല്* തോടും മന്തരികളും
മംഗള നീലാകാശവും (നിന്* കഴല്* )
കുശലം ചോധിപ്പൂ നെറുകില്* തഴുകീ
കുശലം ചോധിപ്പൂ നെറുകില്* തഴുകീ
കുളിര്* പകരും പനിനീ r കാടും
കുളിര്* പകരും പനിനീര്* കാടും (സുഖമോ )

അഞ്ജനം തോടും കുഞ്ഞു പൂക്കളും
അന്ജിതമാം പൂമ പീലിയും (അഞ്ജനം )
അഴകില്* കൊത്തിയ മുടിയില്* തിരുകീ
അഴകില്* കൊത്തിയ മുടിയില്* തിരുകീ
കളമൊഴികള്* കുശലം ചൊല്ലും
കളമൊഴികള്* കുശലം ചൊല്ലും (സുഖമോ )