Movie : Thalavattam (1986)
Music : Poovachal Khader
Singer : Yesudas
Director : Priyadarshan
Actors : Mohanlal, Karthika, Lisy..etc


പതിവയെവം ഒന്നായി പാടും
കനിയൂ ഉടയൂരെ
കനിയൂ ഉടയൂരെ

കളഭം ചാര്*ത്തും കനകക്കുന്നില്*
മരുവും താലോലം കിളികള്*

പതിവയെവം ഒന്നായി പാടും
കനിയൂ ഉടയൂരെ
കനിയൂ ഉടയൂരെ

അകലെ ചെലോലും നിരപരകള്*
ഉയരും മംഗല്യ മധുമൊഴികള്*

അകലെ ചെലോലും നിരപരകള്*
ഉയരും മംഗല്യ മധുമൊഴികള്*

അഴകിന്* തലത്തില്* നെയ്ത്തിരികള്*
മധുരം ചലിക്കും മംഗളങ്ങള്*
തുടരും തകില്* മേളം
തുടരും തകില്* മേളം

കളഭം ചാര്*ത്തും കനകക്കുന്നില്*
മരുവും താലോലം കിളികള്*

പതിവയെവം ഒന്ന i പാടും
കനിയൂ ഉടയൂരെ
കനിയൂ ഉടയൂരെ

ഇവിടെ സംഗീതം അനുവദിക്കൂ
മനസ്സിന്* മന്ത്രങ്ങള്* സ്വീകരിക്കൂ

ഗ മ പ ഗ മ പ
ഗ മ പ ധ നീ ധ പ
ഗ മ പ ധ നീ സ നീ ധ
പ ധ പ മ പ
ഇവിടെ സംഗീതം അനുവദിക്കൂ
മനസ്സിന്* മന്ത്രങ്ങള്* സ്വീകരിക്കൂ

സദയം സസ്നേഹം പരിഗണിക്കൂ
വ്യഥകള്* വൈകാതെ പരിഹരിക്കൂ
കിളി തന്നവകാശം
കിളി തന്നവകാശം

കളഭം ചാര്*ത്തും കനകക്കുന്നില്*
മരുവും താലോലം കിളികള്*

പതിവയെവം ഒന്നായി പാടും
കനിയൂ ഉടയൂരെ
കനിയൂ ഉടയൂരെ
കനിയൂ ഉടയൂരെ
കനിയൂ ഉടയൂരെ