Movie Name: Themavin Kombathu (1994)
Song Ponveenee
Music : Poovachal Khader
Song : Ponveene..
Singer : M. G. Sreekumar, K. S. Chithra

ഉമ്മം …ഉമ്മ ……മൌനം .. വാങ്ങു …
ജന്മങ്ങള്* . .പുല്*കും നിന്* …ഉം ..
പൊന്* വീണേ . എന്നുള്ളില്* ..മൌനം വാങ്ങു ..
ജന്മങ്ങള്* ..പുല്*കും നിന്* നാദം ..നല്*കു ..
ദൂതും ..പേറി ..നീങ്ങും ..മേഖം ..
മന്നിന്നെകും ..ഏതോ ..കാവ്യം ..
ഹംസങ്ങള്* ..പാടുന്ന ..ഗീതം ..എനിയുമിനിയുമാരുളീ …

[പോന്വീനീ ...]
വെന്* മതികല ചൂടും ..വിണ്ണിന്* ചാരുതയില്* …
പൂചിരകുകള്* ..നേടി ..വാനിന്* അതിരുകല്തെടി ..
പ്രന്നെരുന്നു ..മനം ..മരന്നടുന്നു ..
സ്വപ്*നങ്ങള്* ..നെയ്തും ..നവ രത്നങ്ങള്* ..പെയ്തും [2]
അറിയതെയരിയതീ .. അമൃത സരസിന്* ..കരയില്*

[പോന്വീനെ ...]
ചെന്തളിരുകലോലും ..കന്യ വാടിയക്യില്* .
മാന്* എനകളീ ..നോക്കി ..കയില്* കരുകയുംയീ
വരം നേടുന്നു ..സ്വയം ..വരം കൊള്ളുന്നു ..
ഹേമന്തം ..പോലെ .നവ വസന്തം ..പോലെ [2]
ലയം പോലെ ..നാലാം പോലെ ..അറിയ ഹരിത ഗിരിയില്*

[പോന്വീനെ ..]