Vandanam


Song: Theeram Thedum
Film: Vandanam
Lyricist: Shibu chakravarthi
Music: Ousepachan
Singer: M.G.Sreekumar/Sujatha

ആ …ആ …ആ
അന്തിപോന്വെട്ടം കടലില്* മെല്ലെ താഴുമ്പോള്*
മാനത്തെ മുല്ലത്തറയില്* മാണിക്യ ചെപ്പു
വിണ്ണിന്* മാണിക്യ ചെപ്പു

തന തിന്തിരര തിന്തിരര തിന്തിതര
തന ന ന തിന്തിരര തിന്തിരര ത ….

തിരിയിട്യു കൊളുത്തിയ ആയിരം വിളക്കുകള്*
എറിയുന്നംബാര നടയില്*
തൊഴുതു വലം വച്ച്
തുളസി കതിര്* വച്ച്
കളഭം അണിയുന്നു പൂനിലാവ്*
(അന്തിപോന്* )
തളിരിട്ട മോഹങ്ങള്* അവന പലകയില്*
വിരുന്നുന്നന്* വന്നിരുന്നു
കരളിലെ സ്വപ്നത്തിന്* ചെറു മാന്* കുടി തീര്*ത്തു
കരിമിഴിയലെ ഞാന്* കൊണ്ടുപോകാം
(അന്ടിഹ്പോന്* )