Movie Name: Yuvajanolsavam (1986)
Director: Sreekumaran Thampi
Music Director: Raveendran
Lyrics: Sreekumaran Thambi
Year: 1986
Actors : Mohanlal
Singers : Shailaja S P, Yesudas K J


പാടം ..നമുക്ക് പടം …
വീണ്ടുമൊരു പ്രേമ ഗാനം (2)
പാടിപ്പതിഞ്ഞ ഗാനം …
പ്രാണന്* ഉരുകും ഗാനം ഗാനം …
(പാടം …..പ്രേമ ഗാനം )
(Let us Sing the song of love
Let us play the queen of love
Let us share the pangs of love
Let us bear the thorns of love
(പാടം ….prema ഗാനം )

ഒരു മലര്* കൊണ്ട് നമ്മള്*
ഒരു വസന്തം തീര്*ക്കും
ഒരു ചിരി കൊണ്ട് നമ്മള്*
ഒരു കാര്*ത്തിക തീര്*ക്കും

പാല വനം
ഒരു പാല്ക്കടലല്യി
അല ചര്തിടും അനുരാഗമം
പൂമാനത്തിന്* താഴെ

(പാടം ….prema ഗാനം )
മധുരമാം നൊമ്പരത്തിന്*
കഥയറിയാന്* പോകാം
മരണത്തില്* പോലും മിന്നും
സ്മരണ തേടി പോകാം

ആര്തിരമ്പും
ആ നീലിമയില്*
അലിഞ്ഞനന്ധ മുകില്* ബഷ്പമയീ
മരഞ്ഞലെന്ത തോഴാ ..

(പാടം ….ഉരുകും ഗാനം ഗാനം )
(Let us Sing the song of love
Let us play the queen of love
Let us share the pangs of love
Let us bear the thorns of love)2