-
വെറുതെ ഒരു ജന്മം

നാലുചുവരുകള്‍*ക്കുള്ളില്* നീറുന്നതു
മനസാകും കനല്* കട്ടയോന്നുമാത്രമല്ലേ ?
അഴികളില്‍* പിടിച്ചു നില്*കുന്ന മുഖങ്ങളില്‍*
കണ്ടു ഞാന്‍* ദുഖത്തിന്* നീര്*ച്ചാലുകള്*
കുഞ്ഞുടുപ്പിടിക്കാന്* കഴിയുമോയിനി ?
കാലങ്ങള്‍* കൊഴിഞ്ഞതു താനറിയാതെയോ ?
വിഭ്രാന്തിതന്‍* പേരിലകപെട്ടു പോയി -
ഭ്രാന്തമാം ചുവരുകള്‍*കുള്ളില്‍* താനേകയായ്
ഒരു നേരം പോലും വിട്ടു പിരിയാ-
ത പൊന്നോമന മകളെ പിരിഞ്ഞിട്ടു
നാളുകളേറെയായ്........ഏറെയായ്
മോചനമിനിയും നീളുമോ കാലമേ ?
തിരിഞ്ഞു നോക്കുമ്പോള്‍* കാണുന്നു
ഞാനെന്‍* നിഴലിനെ പോലെ....
യൊരുമുഖമെന്നുള്ളില്*........
കണ്ടനാള്‍* മുതല്‍* മനസ്സിലുണ്ട് നീ
നിഴലയെന്* കൂടെയെന്തിനുമേതിനും
നിനക്കറിയാതതായൊന്നുമെനിക്കില്ല
ചെറുതായി തോന്നുന്ന സമസ്യകളോരോന്നും
നിന്നിലെക്കെറിഞ്ഞു പരിഹാരം തേടുമ്പോള്‍*
ഒരു നേരം പോലും പിരിയാതെ നീ
സ്വാന്തനമേകുന്ന മൊഴികളുമായെത്തി
മധുര സ്മൃതികളൊതതിരി ഒത്തിരി
നല്*കിയീ ചുവരുകള്‍*കുള്ളില്‍*ധന്യയാക്കിയെന്നെ
താതന്റെ വാത്സല്യം മുഴുവനും
നല്*കിയെന്‍* പൊന്നോമന മകളെ
പറക്ക മുറ്റിചചതും; എല്ലാമോരോര്*മ-
പോല്‍* ഹൃദയത്തില്‍* നിറയുന്നു
നന്ദിയുന്ടെതിനും നിന്നോട് മാത്രമായ്......
മോചനം കിട്ടാത്ത നാളിനു മോഹിച്ചു
വെറുതെ ജന്മം കളയുന്നു ഞാനിന്ന്*
Keywords:veruthe oru janmam,malayalam kavithakal, poems,malayalam poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks