-
ഒരു അജ്ഞാതതീരം ...............കവിത

അകലെ ഒരു അജ്ഞാതതീരം ആരോരുമറിയാത്ത തീരം
അനന്ധതയോ അജ്ഞതയോ പ്രപഞ്ചസത്യമിതാര്*ക്കറിയാം
ഒഴുക്കുകള്‍* കണ്ടുഞാന്‍* ഉറവകള്‍* തേടുന്നു
അഴുക്കുചാല്‍* കണ്ടിട്ട് പിന്തിരിഞ്ഞോടുന്നു
മരവിച്ചുപോയോരെന്* മസ്തിഷ്ക്ശൂന്യത
മാറ്റുവാന്‍* ഞാനോരശക്തനല്ലോ
ഉത്ഭവമാറിയാത്ത പതനമൊന്നില്ലാത്ത
വിജനത തന്നുടെ തീരം
അവിടെയൊരുഅദ്ധ്യാത്മ വിദ്യാലയം
അവിടെയെന്‍* സഖിയെ ഞാന്‍* തേടുന്നു
Keywords: kavithakal, oru anjatha theeram kavitha, malayalam kavithakal, poems, love poems, sad poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks