- 
	
	
		
		
		
		
			 ഇന്ത്യയിലും സ്വര്*ണം എടിഎമ്മിലൂടെ വാങ്ങ& ഇന്ത്യയിലും സ്വര്*ണം എടിഎമ്മിലൂടെ വാങ്ങ&
			
				
					 
 ഇന്ത്യയിലും  സ്വര്*ണവും വജ്രവും എടിഎമ്മിലൂടെ വാങ്ങാം. സ്വര്*ണ-വജ്രാഭരണ രംഗത്തെ  പ്രമുഖരായ ഗീതാഞ്ജലി ഗ്രൂപ്പാണ് ഗോള്‍*ഡ് വെന്‍*ഡിംഗ് മെഷീന്*  അവതരിപ്പിക്കുന്നത്.
 
 മൂന്ന്  വര്*ഷത്തിനുള്ളില്* 25 ഗോള്‍*ഡ് വെന്‍*ഡിംഗ് മെഷീനുകള്‍* സ്ഥാപിക്കാനാണ്  ഗീതാഞ്ജലി ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി 50 കോടി രൂപ  മുതല്‍*മുടക്കും.
 
 സ്വര്*ണനാണയങ്ങള്*,  വെള്ളിനാണയങ്ങള്‍*, തങ്കക്കട്ടികള്‍*, ഡയമണ്ട് പതിപ്പിച്ച ആഭരണങ്ങള്‍*  എന്നിവയാണ് എ  ടി എമ്മിലൂടെ ലഭിക്കുക. 1,000 രൂപ മുതല്‍* 30,000 രൂപ  വരെയുള്ള ഇടപാടുകള്‍* നടത്താനാകും.
 
 
 Keywords:gold, diomond,gold welding mechine,Gitanjali Group Opens, First Gold-Dispensing atm
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks