പരീക്ഷണം
ഔസേപ്പുമാപ്പിള തന്റെ മകന്* വര്*ക്കി ഭാവിയില്* ആരായിത്തീരും എന്നറിയാന്* ഒരു പരീക്ഷണം നടത്തി.

മകന്റെ മേശപ്പുറത്ത്* ബൈബിളും മുഖംമൂടിയും അന്*പതുരൂപയും ഒരു കുപ്പി വിസ്കിയും വെച്ചിട്ട്* മറഞ്ഞുനിന്നു. വിസ്കിയെടുത്താല്* കുടിയനും രൂപയെടുത്താല്* പണക്കാരനും മുഖംമൂടിയെടുത്താല്* കൊള്ളക്കാരനും ബൈബിളെടുത്താല്* പള്ളീലച്ചനും ആയിത്തീരും. ഇതായിരുന്നു ഔസേപ്പുമാപ്പിളയുടെ നിഗമനം.
മകന്* കയറിവന്ന്* ബൈബിളെടുത്ത്* കക്ഷത്തില്*വെച്ചു. രൂപയെടുത്ത്* പോക്കറ്റില്*ത്തിരുകി. എന്നിട്ട്* വിസ്കിയെടുത്ത്* കുടിക്കാന്* തുടങ്ങി. ഇതുകണ്ട ഔസേപ്പുമാപ്പിള പരിഭ്രമത്തോടെ പറഞ്ഞു. "കര്*ത്താവേ, ഇവന്* രാഷ്ട്രീയനേതാവാകുമല്ല്ലോ"


Keywords: malayalam jokes, malayalam funny pictures,jokes, funny movies, funny videos