- 
	
	
		
		
		
		
			 എവിടെയൊക്കെയോ അവഗണനയുണ്ട്:ജയസൂര്യ എവിടെയൊക്കെയോ അവഗണനയുണ്ട്:ജയസൂര്യ
			
				
					സിനിമയ്ക്ക് ആവശ്യമുള്ള ഒരു  നടനാകാനാണ് താന്‍* ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നയാളാണ് ജയസൂര്യ.  നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയും നിര്*ബന്ധ ബുദ്ധിയും  തനിക്കില്ലെന്നും അദ്ദേഹം പറയാറുണ്ട്. നായകവേഷത്തിന് പുറമെ കൊമേഡിയനായും  വില്ലനായും സഹനടനായും ജയസൂര്യ തിളങ്ങുന്നതിന്റെ കാരണവും  മറ്റൊന്നല്ല. 
 
 കഥാപാത്രത്തിന്  വേണ്ടി ചത്ത് പണിയെടുക്കുമ്പോഴും എവിടെയൊക്കെയോ ചില അവഗണനകള്‍* ഉണ്ടെന്ന്  ജയസൂര്യ തിരിച്ചറിയുന്നു. “വലിയ താരമൊന്നുമല്ലെങ്കിലും  പരിമിതികള്‍*ക്കുള്ളില്* നിന്ന് പരമാവധി അധ്വാനിക്കുമ്പോള്‍* വേണ്ടത്ര  അംഗീകാരം ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്”.  അഭിമുഖത്തിലാണ് ജയസൂര്യ ഈ അഭിപ്രായം പങ്കുവയ്ക്കുന്നത്.
 
 “എവിടെയൊക്കെയോ  അവഗണനയുണ്ട്. ചില അവാര്*ഡുകളെക്കുറിച്ച് കേള്*ക്കുമ്പോള്* ചിരിക്കാനാണ്  തോന്നുക. ഒരാള്‍*ക്ക് അസൌകര്യം ഉണ്ടെങ്കില്‍* മറ്റൊരാള്‍*ക്ക് നല്*കുന്നതാണോ  അവാര്*ഡ്?- ജയസൂര്യ ചോദിക്കുന്നു.
 
 
 Keywords:interview,award, hero,comedian,malayalam film news,Actor Jayasurya on his Career
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks