- 
	
	
		
		
		
		
			
 ഷെയ്ന്** വോണ്‍* 2013ല്‍* രണ്ടുതവണ വിവാഹിതനാകും!
		
		
				
				
		
			
				
					
ഓസീസ് മുന്‍* ക്രിക്കറ്റ് താരം ഷെയ്ന്** വോണും ബ്രിട്ടിഷ് നടി എലിസബത്ത് ഹര്*ലിയും 2013ല്‍* വിവാഹിതരാകും. ബ്രിട്ടനിലും ഓസ്ട്രേലിയയിലുമായി രണ്ടുതവണ ഇവര്‍* വിവാഹിതരാകും. സുഹൃത്തുക്കള്‍*ക്ക് എല്ലാവര്*ക്കും പങ്കെടുക്കാനാണ് ഇങ്ങനെ രണ്ട് തവണ വിവാഹം കഴിക്കുന്നതെന്നാണ് വോണും ഹര്*ലിയും പറയുന്നത്. 
 
ഇരുവരും രണ്ടാം വിവാഹജീവിതത്തിലേക്കാണ് കടക്കാനിരിക്കുന്നത്. സിമോണുമായുള്ള പത്തുവര്*ഷത്തെ ദാമ്പത്യ ജീവിതം 2006 ലാണ്* വോണ്‍* (42) വേര്*പെടുത്തിയത്. 45 വയസ്സുകാരിയായ ഹര്*ലി ഇന്ത്യന്‍* വംശജനായ ടെക്*സ്റ്റൈല്‍* വ്യാപാരി അരുണ്‍* നയ്യാരുമായുള്ള ബന്ധം വേര്*പിരിഞ്ഞതിന് ശേഷമാണ് വോണിനെ വിവാഹം കഴിക്കാന്‍* ഒരുങ്ങുന്നത്. 
 
വ്യത്യസ്ത മേഖലയില്‍* പ്രവര്*ത്തിക്കുന്നവരാണെങ്കിലും വോണുമായി പല കാര്യങ്ങളിലും ചേര്*ച്ചയുണ്ടെന്ന് ഹര്*ലി പറഞ്ഞു. അതിനാല്‍* വോണിനോടൊപ്പമുള്ള ജീവിതം തനിക്ക് സന്തോഷകരമായിരിക്കുമെന്നും ഹര്*ലി ഒരു അഭിമുഖത്തില്‍* പറഞ്ഞു. 
 
Shane Warne: More stills
 
Keywords:Arun Nayyar,Zimon,cricket news, sports news, gossip,Shane Warne, Liz Hurley to wed in 2013
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks