- 
	
	
		
		
		
		
			 പൂനെ വാരിയേഴ്സിനെ സച്ചിനും കൂട്ടരും കീഴ& പൂനെ വാരിയേഴ്സിനെ സച്ചിനും കൂട്ടരും കീഴ&
			
				
					പൂനെ വാരിയേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍*സിന് ജയം. ഒരു റണ്ണിനാണ് മുംബൈ പൂനെയെ  പരാജയപ്പെടുത്തിയത്.
 
 ആദ്യം  ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍*സ് നിശ്ചിത ഓവറില്‍* 120 റണ്‍*സ് എടുത്തു.  സച്ചിന്* 34 റണ്‍*സ് എടുത്തു.  ഫ്രാന്**ക്ലില്‍* 25 റണ്‍*സ് എടുത്തു.
 
 മറുപടി  ബാറ്റ് ചെയ്ത പൂനെയ്ക്ക് നിശ്ചിത ഓവറില്‍* 119 റണ്‍*സേ എടുക്കാനേ ആയുള്ളൂ.  പൂനെ നിരയില്‍* 42 റണ്‍*സ്  എടുത്ത മിഥുന്* തിളങ്ങി. ഉത്തപ്പ 18 റണ്‍*സ്  എടുത്തു. ഗാംഗുലി 16 റണ്‍*സ് എടുത്തു.
 
 
 Keywords: Sachin TEndulkar, Franklil,cricket news, sports news, malayalam cricket news,Mumbai Indians beat Pune warriors
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks