- 
	
	
		
		
		
		
			
 മനസ്സേ നീ കരയരുതേ.
		
		
				
				
		
			
				
					
മിഴിനീരുമായ് വിടചൊല്ലവേ 
വിങ്ങും മനസ്സിന്റെ നോവാറിയാന്*, 
നീ അറിയാതെ പോയ, നീ കാണാതെ പോയ 
മനസ്സേ നീ കരയരുതേ... 
നീ എനിക്കന്യമാണെന്ന തോന്നലില്‍* 
ഞാനൊരു ഭ്രാന്തനായ് മാറാം, 
ഈ ജന്മവും ഞാന്‍* വെറുത്തീടാം 
ഒരുപിടി ചാരമായ് മാറാം. 
നീ എന്റെ ചാരെ ഉണ്ടെന്നൊരു- 
തോന്നലില്‍* ഞാനൊന്നു പുഞ്ചിരിചോട്ടെ, 
 
നീ എന്റെ തോളില്‍* ചായുന്ന നേരത്ത് 
ഈ ലോകവും ഞാന്‍* മറന്നോട്ടെ, 
പൂ പോലെ മ്രുദുലമാം നിന്* കൈകളാല്‍* നീ 
എന്നെ കെട്ടിപ്പുണര്*ന്നീടൂ... 
മിഴിനീരു പൊഴിയൊന്നൊരെന്* മുഖം 
നിന്* മാറോടണച്ചീടൂ,,, 
ഇനി ഞാനൊന്നു ഉറക്കെ കരഞ്ഞോട്ടെ 
എന്‍* മിഴികളില്‍* മഴ പോലെ കണ്ണീരൊഴുകട്ടെ, 
ആ കണ്ണുനീരിലൂടെന്* മനസ്സിന്റെ നോവുകള്‍* 
ആരുമറിയാതെ ഒഴുകിയകലട്ടെ.
Keywords:manasse nee karayaruthe,poems,songs,love poems,sad songs,sad poems
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks