-
ബി എസ് എന്‍* എലിന് 8851 കോടി നഷ്ടം
പൊതുമേഖലാ കമ്പനികളായ ബിഎസ്എന്‍*എലും എംടിഎന്*എലും കടുത്ത നഷ്ടത്തിലെന്ന് കേന്ദ്ര സര്*ക്കാര്*. 8851 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വര്*ഷം ബിഎസ്എന്‍*എലിന്*റെ നഷ്ടം. എംടിഎന്*എലിന്*റേത് 4109 കോടിയും. കമ്യൂണിക്കേഷന്‍*സ് സഹമന്ത്രി മിലിന്ദ് ദേവ്റ ലോക്സഭയെ അറിയിച്ചതാണിത്.
ഫിക്സ്ഡ് ലൈനില്‍*നിന്ന് വന്‍*തോതില്‍* വരിക്കാര്‍* മൊബൈലിലേക്കു മാറിയിരുന്നു. ബിഎസ്എന്‍*എലിനും എംടിഎന്*എലിനും ജീവനക്കാരുടെ എണ്ണവും അതിനു വേണ്ട ചെലവും വളരെ കൂടുതലാണ്.
വരുമാനത്തിന്*റെ പകുതിയോളം ബിഎസ്എന്‍*എലും എംടിഎന്*എല്‍* ഏഴുപതു ശതമാനവും ജീവനക്കാര്‍*ക്കായി ചെലവഴിക്കുന്നു, സ്പെക്ട്രത്തിന് അധിക തുക നല്*കേണ്ടിവന്നതും കമ്പനികളെ ബാധിച്ചെന്ന് മന്ത്രി.
Keywords:B S N L,M T N L,Fixed line,Spectram,Milind Devra,communications,business news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks