- 
	
	
		
		
		
		
			 സച്ചിനില്ല ആ*രാധകര്‍*ക്ക് നിരാശ സച്ചിനില്ല ആ*രാധകര്‍*ക്ക് നിരാശ
			
				
					 
 പാകിസ്ഥാനെതിരായ ഏകദിന,  ട്വന്റി20 മത്സരങ്ങള്‍*ക്കുള്ള ഇന്ത്യന്‍* ടീ*മില്‍* സച്ചിനില്ലാത്തത് ആരാധകരെ  നിരാശരാക്കി. ക്രിസ്മസ് ദിനത്തില്‍*  ഹൈദരാബാദിലാരംഭിക്കുന്ന ഇന്ത്യ- പാക്  യുദ്ധത്തില്‍*  സച്ചിനുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. കൊച്ചിയിലും  ചെന്നൈയിലും നടക്കുന്ന  മത്സരങ്ങളില്‍* സച്ചിനില്ലെന്നറിഞ്ഞ  മലയാളികളുള്‍*പ്പടെയുള്ള ആരാധകര്‍*  നിരാശയിലാണ്.
 ടീം:
 മുംബൈ:  പാകിസ്താനെതിരായ ഏകദിന, ട്വന്*റി20 മത്സരങ്ങള്‍*ക്കുള്ള ഇന്ത്യന്‍*  ടീമിനെ  പ്രഖ്യാപിച്ചു. ഏകദിനം: എം.എസ്. ധോണി (ക്യാപ്റ്റന്‍*), വീരേന്ദര്‍*  സെവാഗ്,  ഗൗതം ഗംഭീര്‍*, വിരാട് കോഹ്ലി, യുവരാജ് സിങ്, രോഹിത് ശര്*മ,  സുരേഷ്  റെയ്ന, രവീന്ദ്ര ജദേജ, ആര്*. അശ്വിന്*, ഇശാന്ത് ശര്*മ, അജിന്*ക്യ  രഹാനെ,  അശോക് ദിന്*ഡ, ഭുവനേശ്വര്‍* കുമാര്‍*, ഷമി അഹ്മദ്, അമിത് മിശ്ര.
 
 ട്വന്*റി20:  എം.എസ്. ധോണി (ക്യാപ്റ്റന്‍*), ഗൗതം ഗംഭീര്‍*, അജിന്*ക്യ രഹാനെ,  വിരാട്  കോഹ്ലി, യുവരാജ് സിങ്, രോഹിത് ശര്*മ, സുരേഷ് റെയ്ന, രവീന്ദ്ര  ജദേജ,  ആര്*. അശ്വിന്*, ഇശാന്ത് ശര്*മ, അശോക് ദിന്*ഡ, ഭുവനേശ്വര്‍* കുമാര്‍*,   പര്*വീന്ദര്‍* അവാന, പീയുഷ് ചൗള, അംബട്ടി റായുഡു.
 
 
 More stills
 
 
 Keywords:Sachin Tendulkar,cricket news,sports news,Suresh Raina,Dhoni,Goutham Gambeer,Virad Kohli,Rohit Sharma,Ishanth Sharma,oneday cricket series,Twenty20
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks