വച്ചു ഫാസിലും സിനിമാഭിനയത്തിലേക്ക്. അനുപംഖേര്* മുംബൈയില്* നടത്തുന്ന ആക്റ്റിംഗ് ഇന്*സ്റ്റിറ്റ്യൂട്ടില്* നിന്നും മൂന്നു മാസത്തെ അഭിനയ കല അഭ്യസിച്ചാണ് വച്ചു ഫാസില്* മലയാള സിനിമയില്* ഒരു കൈ നോക്കാനെത്തുന്നത്. പ്രമുഖ മാധ്യമത്തിന് നല്*കിയ അഭിമുഖത്തിലാണ് വച്ചു തന്റെ ഉള്ളു തുറന്നത്.


വച്ചു ഇതിനു മുന്*പും മലയാള സിനിമയില്* മുഖം കാണിച്ചിട്ടുണ്ട്. ബാലതാരമായി പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ കാക്ക പൂച്ചേ.. എന്നു തുടങ്ങുന്ന ഗാനത്തില്* ഫഹദ്* ഫാസിലിനോടും ഫാസിലിന്റെ മറ്റു രണ്ടു മക്കളോടും ഒപ്പം വച്ചുവും അഭിനയിച്ചിട്ടുണ്ട്. പിന്നീട് അനിയതിപ്രാവിന്റെ തമിഴ് വേര്*ഷനിലും വച്ചു മുഖം കാണിച്ചു.


അഭിനയ കലയില്* തനിക്ക് വേണ്ട മാര്*ഗ്ഗനിര്*ദേശങ്ങള്* തരുന്നത് വാപ്പചിയും ഷാനുവും ആണെന്ന് വച്ചു പറയുന്നു. രണ്ടു പേരും രണ്ടു തരം ഉപദേശങ്ങള്* ആണ് ഇപ്പോള്* നല്*കിയിരിക്കുന്നത്. ധൃതി വേണ്ടെന്നും റിലാക്സ് ചെയ്യാനും ആണ് വാപ്പച്ചിയുടെ ഉപദേശം. ഫഹദ്* (ഷാനു) ആണെങ്കില്* തന്റെ സിനിമകളില്* ഒരു ചെറിയ വേഷം ചെയ്തു ആരംഭിക്കാനും പറയുന്നു. എന്തായാലും താനും വാപ്പച്ചിയുടെ ഇക്കാക്കയുടെ വഴിയെ ആണെന്നും വച്ചു പറയുന്നു.

Malayalam film actors


Keywords: fahad fazil's brother vachu, fazil's son vachu new film, vachu gallery, vachu fazil gallery, vachu fazil images, vachu fazil new stills, vachu fazil first film