- 
	
	
		
		
		
		
			 ഒരു നേര്*തുള്ളിപോലെയെന്* സ്വപ്*നങ്ങള്‍* ഒരു നേര്*തുള്ളിപോലെയെന്* സ്വപ്*നങ്ങള്‍*
			
				
					 
 
 ഒരു നവലോകത്തിനായെന്* മനം തുടിയ്ക്കവേ,
 ഒരു നേര്*തുള്ളിപോലെയെന്* സ്വപ്*നങ്ങള്‍*-
 
 ഈ വഴിത്താരയില്‍* വീണുടയവേ
 ഇളംകാറ്റിലുലയും അനുഭൂതിയായി
 നീയും, നിന്റെ ഓര്*മകളും .
 
 
 ആയിരം കവനചിത്രങ്ങള്*തന്*
 ആലേഖനകാന്തിയില്* നിറയുമീ-
 ജീവരാഗമെന്* പ്രക്യതിയായി
 കാവ്യശോഭയില്* ദീപ്തമെന്*
 സ്വപ്നസുരഭിലമാം ജീവിതം .
 
 
 പ്രക്യതി തന്* ചലനമാം ശലഭങ്ങളും
 അവയ്ക്കായി തേനമ്യതൂട്ടും പുഷ്പ-
 ങ്ങള്*ക്ക് എന്ത് ഭംഗി ! പതഞ്ഞോ-
 ഴുകുമീ നദികളും,അവര്‍*ണ്ണനീയമാം
 കാവ്യ വൃന്ദാവനത്തിലെ കുസുമദളങ്ങള്‍* പോല്‍*!
 ആനന്ദലഹരിയില്‍* ഒഴുകിയെന്‍* -
 മനസ്സില്‍* പുതുവര്*ഷമായി ഉണരുമീ ,
 സുപ്രഭാതമേ വന്ദനം!
 
 
 Keywords: kavitha, malayalam kavitha, kavitha pranayam,
 
 
 
				
					Last edited by minisoji; 01-21-2013 at 07:16 AM.
				
				
			 
 
 
 
 
	
	
	
	
	
	
	
	
	
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks