- 
	
	
		
		
		
		
			
 Health benefits of Pomegranate
		
		
				
				
		
			
				
					
ദിവസവും എട്ട് ഔൺസ് മാതള നീര് വീതം കുടിച്ചാൽ പ്രോസ്*റ്റേറ്റ് കാൻസറിനുള്ള സാധ്യത ഗണ്യമായി കുറയുമെന്ന് പഠനങ്ങൾ. കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. സാധാരണ കോശങ്ങളുടെ നാശം പരമാവധി കുറയ്ക്കാനും അർബുദ കോശങ്ങളെ കൊന്നൊടുക്കാനും കഴിവുള്ള ഒരു കൂട്ടം രാസപദാർത്ഥങ്ങളുടെ മികച്ച മിശ്രിതമാണത്രേ മാതളനീര്. മാതള നീരിൽ സമൃദ്ധമായി അടങ്ങിയിട്ടുള്ള നിരോക്സീകാരികളും രോഗപ്രതിരോധ ഘടകങ്ങളുമാണ് ഇതിന് ഈ അപൂർവ്വ സിദ്ധി നൽകിയിരിക്കുന്നത്. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ഐസോഫ്ളേവനോൺസ് എന്ന പദാർത്ഥത്തിന് അർബുദ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുമുണ്ട്. 
More tips:click here
Keywords:   prostete cancer,pomegranate juice,Artery protection,Neonatal care 
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks