- 
	
	
		
		
		
		
			 ആദ്യമായി കണ്ട നാള്* ആദ്യമായി കണ്ട നാള്*
			
				
					 
 അറിഞ്ഞില്ല ഞാന്‍* ,അറിഞ്ഞില്ല ഞാന്‍*...
 നിയാണെന്‍* പ്രിയ സഖിയെന്നു ...
 നിന്റെ മൌനം മൃദു സ്വരമായി എന്നെ തഴുകുമ്പോള്‍*
 ഞാന്‍* നിനക്ക് നല്*കും ,എന്നെ നിനക്ക് നല്*കും
 ആദ്യമായി കണ്ട നാള്*,ആദ്യനുരാഗത്തില്*
 പുഞ്ചിരി പൂക്കള്‍* നീ എനിക്ക് തന്നു
 എന്റെ മനസിന്റെ വീണയില്‍*, പ്രണയത്തിന്*
 നാദമായി ശ്രുതി മീട്ടീ ... നീ ശ്രുതി മീട്ടീ
 പറയാന്‍* വൈകിയ വാക്കുകള്‍* എല്ലാം
 പറയാതെ ഞാന്‍* എന്നില്‍* നിറച്ചു വച്ചു
 എന്റെ കൈയെത്തും ദൂരെത്തായി നീ മുട്ടൊരുമി,
 നിന്നപ്പോഴും അറിഞ്ഞില്ല ഞാന്‍* ,ഒന്നും അറിഞ്ഞില്ല ഞാന്‍*
 അറിഞ്ഞില്ല ഞാന്‍* ,ഒന്നും അറിഞ്ഞില്ല ഞാന്‍*........
 
 A community photo gallery - BizHat.com Photo Gallery
 Keywords:songs,poems,kavithakal,malayalam poems,aadyamayi kanda naal
 
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks