-
മുരിങ്ങ (Moringa oleifera*)

ജീവകം എയും, സിയുമൊക്കെ ഗണ്യമായ അളവില്* മുരിങ്ങയിലയിലും കായിലുമുണ്ട്. കൂടാതെ ഇരുമ്പും കാല്*സ്യവും
ഭേദപ്പെട്ട തോതില്* അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് മുരിങ്ങയിലച്ചാര്* കുടിക്കുമ്പോള്* നമ്മുടെ ശരീരത്തിന് 9 മുട്ടയോ, 80 കപ്പ് പാലോ, അര കിലോഗ്രാം വെണ്ണയോ കഴിക്കുമ്പോള്* ലഭ്യമാകുന്നതിനു തുല്യം ജീവകം എ ലഭിക്കുന്നു. ഒരു കപ്പ് മുരിങ്ങയിലച്ചാറില്* അടങ്ങിയിരിക്കുന്ന ജീവകം സി, ആറ് ഓറഞ്ചിലോ, 16 വാഴപ്പഴത്തിലോ, ആറ് നാരങ്ങയിലോ അടങ്ങിയിരിക്കുന്നതിനു തുല്യമാണ്. മാം!സ്യം രണ്ടു മുട്ടയിലോ, രണ്ടര കപ്പ് പാലിലോ ഉള്ളതിന് തുല്യമായ അളവില്* ഒരു കപ്പ് മുരിങ്ങയിലച്ചാറിലുമുണ്ട്.

5 മുതല്* 10% മാംസ്യമാണ് മുരിങ്ങയിലയിലും പൂവിലുമുള്ളത്. ഒരു കപ്പ് മുരിങ്ങയില വെള്ളത്തിലിട്ട് തിളപ്പിച്ച് പിഴിഞ്ഞ് ചെറിയ കുഞ്ഞുങ്ങള്*ക്ക് നല്*കുന്നത് ആരോഗ്യകരമായ വളര്*ച്ചയുണ്ടാകാനും എല്ലുകളും പല്ലുകളും ബലപ്പെടാനും രോഗങ്ങളെ ചെറുക്കാനും സഹായിക്കും. മുരിങ്ങയിലയിലും പൂവിലും കായിലും നിരവധി അമിനോമ്ലങ്ങളും അടങ്ങിയിരിക്കുന്നു.
മുരിങ്ങയിലയും പൂവുമൊക്കെ കണ്ണുകളുടെ ആരോഗ്യത്തിനും ശരീരപുഷ്ടിക്കും ഹൃദയാരോഗ്യത്തിനും ഏറ്റവും യോജിച്ച ടോണിക്കുകളാണ്.
More Tips
Keywords:Moringa oleifera*,meat,milk,Health Tips,Moringa leaves,eggs,banana
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks