പ്രമുഖ ഛായാഗ്രാഹകന്* അഴകപ്പന്* സംവിധായകനായി അരങ്ങേറുന്ന ചിത്രത്തിന് പട്ടം പോലെ എന്നു പേരിട്ടു. ദുല്*ഖര്* സല്*മാന്* നായകനാവുന്ന ചിത്രത്തിന് അനൂപ് മേനോനാണ് തിരക്കഥ ഒരുക്കുന്നത്.


മാര്*ട്ടിന്* പ്രക്കാട്ടിന്റെ എബിസിഡിയില്* അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദുല്*ഖര് ഇപ്പോള്**. ഇതിനുശേഷം സമീര്* താഹിര്* ഒരുക്കുന്ന റോഡ് മൂവിയിലായിരിക്കും ദുല്*ഖര്* അഭിനയിക്കുക. സമീര്* താഹിര്* ചിത്രത്തിനുശേഷമെ 'പട്ടം പോലെ'യില്* ദുല്*ഖര്* ജോയിന്* ചെയ്യു.
ഇതാദ്യമായി ജയസൂര്യ ഇല്ലാത്ത ഒരു ചിത്രത്തിനായി അനൂപ് മേനോന്* തിരക്കഥ രചിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈവര്*ഷം അവസാനത്തോടെ ചിത്രീകകരണം ആരംഭിക്കുന്ന ചിത്രം അടുത്തവര്*ഷം തിയറ്ററിലുകളിലെത്തും.