- 
	
	
		
		
		
		
			 സ്നേഹം പൂക്കുന്ന താഴ് വര സ്നേഹം പൂക്കുന്ന താഴ് വര
			
				
					 
 കനവു പാകിയ വഴിയിലായി ഞാന്‍*
 മിഴികളില്‍* പൂവിട്ട സ്വപ്നവും പേറി
 സ്നേഹം പൂക്കുന്ന താഴ് വരയില്‍*
 കാത്തിരുന്ന നാളില്‍*, എന്‍* സ്വപ്നച്ചരുവില്‍*
 പൂത്തിറങ്ങാറുള്ള മാനത്തെ പൊന്‍* താരങ്ങള്‍*
 എന്നെ നോക്കി മിഴിചിമ്മുമ്പോള്‍*
 
 കറുത്ത പേക്കിനാവുകള്‍* വകഞ്ഞുമാറ്റി
 പാരിന്*റെ നീലിമയിലലിയുമ്പോള്‍*
 ഞനൊന്നുകൊതിച്ചു ദൂരേയുള്ളോരാ
 മാനത്തെ തമ്പുരാനും തരക മക്കളും
 ചൊരിയുന്നൊരു തൂവെണ്‍* നിലവിലലിയാന്‍*
 ഞാനറിയാതെ അറിയാതെ അലിയാന്‍*
 
 നാണത്തില്‍* ഞനൊന്നു മിഴികൂമ്പുപോള്‍*
 എന്‍* നെറുകയില്‍* ഒരു മുത്തം തരുവാനും
 മടിയില്‍* തലചായ്ക്കും മാന്‍*പേടയാകുവാനും
 പുലര്* മഞ്ഞു പോലെയെന്‍* ഓര്*മ്മകളില്*
 ഒരു ഹിമകണമായി നീയെന്‍* വിരല്‍*ത്തുമ്പുതൊടു-
 വതിനായി ഞനൊന്നുകൊതിച്ച നേരം
 
 പോരുളറിയാത്തോരെന്‍* മൊഴികള്‍*
 മുറ്റത്ത് ദിക്കറിയാതെയെത്തുന്ന കാറ്റില്‍*
 ദിശയറിയാതെ പാറിപ്പറന്നു പോകുമ്പോള്‍*
 പേരറിയാത്തൊരു മൌനനൊമ്പരം മെന്‍*-
 നെഞ്ചുനോവിക്കുമ്പോള്‍* ഒരു പിന്* വിളിക്കായ്
 കാതോര്*ക്കാതേ എന്നേത്തനിച്ചാക്കി നീ പോകയോ...!!
 
 
 Keywords:songs,poems,kavithakal,malayalam poems,love songs,love poems
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks