- 
	
	
		
		
		
		
			 ആലിലക്കണ്ണാ നീ വരില്ലേ ആലിലക്കണ്ണാ നീ വരില്ലേ
			
				
					 
 പുഴ കണ്ട് മോഹിച്ചു നിന്നപ്പോള്‍* യമുന തന്*
 കുഞ്ഞോളം എന്നുള്ളില്‍* അലയിളക്കി
 തീരത്തു മേയുന്ന പയ്യിനെ കണ്ടപ്പോള്‍*
 ഗോപാലക നിന്നെ ഓര്*മ്മ വന്നു
 ആലിലക്കണ്ണാ നീ വരില്ലേ
 കണ്ണാ പൊന്മയില്*പ്പീലി തരാം
 മാറോടു നിന്നെ പുണര്*ന്നുറങ്ങാം
 താരാട്ടുപാട്ടു ഞാന്‍* പാടിത്തരാം
 
 
 More stills
 
 
 Keywords:songs,krishna bhakthi ganangal,krishna images,devotional songs,Hindu devotional songs,poems
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks