Results 1 to 10 of 10

Thread: Latest Fashion Trends

Threaded View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jun 2006
    Posts
    5,883

    Default Latest Fashion Trends

    Latest Fashion Trends

    കളര്* ബ്*ളോക്കിംഗ്

    വിരുദ്ധ ധ്രുവങ്ങള്* തമ്മില്* ചേരുന്നത് മാഗ്നറ്റിന്റെ കാര്യത്തില്* മാത്രമല്ല; നിറങ്ങളുടെ കാര്യത്തിലും പരസ്പരവിരുദ്ധമായി നമുക്കു തോന്നുന്ന നിറങ്ങളെ കലാപരമായി ഇണക്കിച്ചേര്*ക്കാന്* സാധിക്കും. ഫാഷന്* രംഗത്ത് ഇപ്പോള്* തരംഗമായിക്കൊണ്ടിരിക്കുകയാണ് ‘ആര്*ട്ട് ഓഫ് പെയറിംഗ്’എന്നറിയപ്പെടുന്ന കളര്* ബ്ലോക്കിംഗ്. ജെന്നിഫര്* ലോപ്പസ് മുതല്* കരീന കപൂര്*വരെ സുന്ദരികളെല്ലാം ഇപ്പോള്* കളര്* ബ്ലോക്കിംഗിന്റെ ആരാധകരാണ്. ഇടിവെട്ടു കളറുകള്* മിക്സ് ചെയ്ത് തിളങ്ങാന്* ഒരുങ്ങുന്നതിനു മുന്*പ് കുറച്ചു കാര്യങ്ങള്* ശ്രദ്ധിക്കണേ.
    പെയര്* ചെയ്യുവാന്* ഓപ്പസിറ്റ് ഷേഡുകള്* തെരഞ്ഞെടുക്കണം . പരമാവധി മൂന്ന് കളറുകളില്* കൂടുതല്* ഉപയോഗിക്കരുത്. പ്രിന്റുകളും പാറ്റേണുകളും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. റോയല്* ബ്ലൂവില്* കളര്* ബ്ലോക്കിംഗ് ചെയ്താല്* എവിടെയും ശ്രദ്ധ ആകര്*ഷിക്കാം എന്ന കാര്യത്തില്* സംശയമില്ല. റോയല്* ബ്ലൂ കളറിനൊപ്പം ഇളം ചുവപ്പ്, പവിഴ ചുവപ്പ് (കോറല്* റെഡ്), പിങ്ക് എന്നീ കളറുകള്* ചേര്*ത്താല്* ആകര്*ഷകമായിരിക്കും. മഞ്ഞ-പിങ്ക് , പോപ്പ് ഓറഞ്ച്-പിങ്ക് എന്നീ പെയറുകള്*ക്കും ആരാധകര്* ഏറെയുണ്ട്.













    Tags: Ladies wear, fashion dress for ladies, jeans, types for fashion dress for ladies
    Last edited by rehna85; 12-17-2013 at 08:30 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •