- 
	
	
		
		
		
		
			
 സ്വന്തം മകളെ എക്സ്ചേഞ്ച്* ചെയ്ത് അമ്മ ഫ്ര
		
		
				
				
		
			
				
					സ്വന്തം മകളെ എക്സ്ചേഞ്ച്*  ചെയ്ത് അമ്മ ഫ്രീസര്‍* വാങ്ങി. അര്*ജന്റീനയിലാണ്* സംഭവം നടന്നത്. പാബ്ല  സെസറീന മന്*സോന്‍* അല്‍*ഡാനയെന്ന മുപ്പത്*വയസുകാരിയാണ് മകളെ അയല്‍*വാസിയുടെ  വീട്ടുപകരണങ്ങളുമായി എക്സ്ചേഞ്ച്* ചെയ്തത്. 
അല്‍*ഡാന  തന്റെ 11 വയസ്സുള്ള മകളെ അയല്‍*വാസിക്ക് കൈമാറി ഫ്രീസറാണ് വാങ്ങിയത്.   ബ്യൂനസ്* അയേഴ്സിലെ ഒരു അനധികൃത അലൂമിനിയം ഫാക്ടറിയില്‍* മറ്റ്* അഞ്ച്   കുട്ടികളോടൊപ്പം ജോലി ചെയ്തിരുന്ന കുട്ടിയെ പൊലീസ്* റെയ്ഡ്  നടത്തിയപ്പോളായിരുന്നു  രക്ഷപ്പെടുത്തിയത്.
പെണ്*കുട്ടിക്ക്*  ലൈംഗിക പീഡനം അനുഭവിക്കേണ്ടിവന്നുവെന്നും പൊലീസ്* പറഞ്ഞു.  ബാലവേലയുടെ  പേരില്‍* ഫാക്ടറി ഉടമകളായ ദമ്പതികളെ അറസ്റ്റ്* ചെയ്*തു. 
പെണ്*കുട്ടിയെ വാങ്ങിയ അയല്‍*ക്കാരന്* ഒളിവിലാണ്*. മൂന്ന് കുട്ടികള്‍* കൂടിയുള്ള അല്‍*ഡാനയുടെ  ഭര്*ത്താവ്* രോഗിയാണ്*.
A community photo gallery - BizHat.com Photo Gallery
Keywords:Mother,excnage,freezer,Aluminium factory,police raid,couples
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks