- 
	
	
		
		
		
		
			
 എനിക്കും നിനക്കൊപ്പം
		
		
				
				
		
			
				
					
പെയ്തൊഴിയുന്ന മഴ 
ചിലപ്പോള്‍* പ്രണയമായി 
ചിലപ്പോള്‍* വിരഹമായി 
ചിലപ്പോള്‍* പിടയുന്ന 
മനസിന്*റെ നേര്*കാഴ്ചയായി 
നഷ്ട്ടസ്വപ്നങ്ങളുടെ കളിതോഴിയായി 
ജീവിതത്തിന്*റെ വിരസമായ ഒരെടായി 
നഷ്ട്ടമായ ബാല്യത്തിന്*റെ 
ഓര്*മ്മപെടുത്തലായി 
തരികെ എടുക്കാനാവാത്ത 
തുള്ളികളെ സമ്മാനിച്ചു 
എങ്ങോട്ടേക്കാണു നീ 
പോയി മറയുന്നത് 
നിന്*റെ കുളിരിലലിഞ്ഞു 
മറയാന്‍* എനിക്കെന്തു കൊതിയുണ്ടെന്നോ 
നിന്നെ പോലെ 
എല്ലാവരെയും കൊതിപ്പിച്ചു 
എല്ലാവരില്‍*നിന്നും 
പോയി മറയെണം 
എനിക്കും നിനക്കൊപ്പം
Keywords:songs,poems,kavithakal,malayalam kavithakal,love songs,love poems
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks