Results 1 to 10 of 14

Thread: Vitamins & Food

Threaded View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default Vitamins & Food

    Vitamins & Food


    വളര്*ച്ചക്ക് വിറ്റാമിനുകള്*..



    വിറ്റാമിന്* സി

    തരുണാസ്ഥിയിലെയും ചലന ഞരമ്പുകളയും ബന്ധിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കുന്നത് വിറ്റാമിന്* സിയാണ്. ആന്*റി ഓക്സിഡന്*റുകളാല്* സമ്പന്നമായ വിറ്റാമിന്* സി രോഗപ്രതിരോധശേഷിയും ശക്തിപ്പെടുത്തും. സ്ട്രോബെറി, കാബേജ്, കോളിഫ്ലവര്*,ചുവന്ന മുളക്, പപ്പായ എന്നിവയിലൊക്കെ വിറ്റാമിന്* സി ധാരാളമായി അടങ്ങിയിട്ടുണ്ട്.


    വിറ്റാമിന്* എ

    റെറ്റിനോള്* എന്നും അറിയപ്പെടുന്ന വിറ്റാമിന്* എ അടിസ്ഥാനപരമായി കാഴ്ചയെ ആണ് സഹായിക്കുന്നത്. ശരീരത്തിന്*റെ രോഗപ്രതിരോധ ശേഷി വര്*ദ്ധിപ്പിക്കാനും മ്യൂക്കസ് മെമ്പ്രേയ്ന്* വികാസത്തിലും പ്രധാന പങ്കുണ്ട് വിറ്റാമിന്* എയ്ക്ക്. കാരറ്റ്, ചീര, ഉരുളക്കിഴങ്ങ്, മുള്ളങ്കി എന്നിവ വിറ്റാമിന്* എയാല്* സമ്പന്നമാണ്.

    വിറ്റാമിന്* ഡി

    സൂര്യപ്രകാശത്തില്* നിന്ന് ലഭിക്കുന്ന വിറ്റാമിന്* എന്നാണ് വിറ്റാമിന്* ഡി വിശേഷിപ്പിക്കപ്പെടുന്നത്. സൂര്യപ്രകാശം ശരീരത്തില്* പതിക്കുമ്പോള്* ഇത് ശരീരത്തില്* സ്വയം ഉത്പാദിപ്പിക്കപ്പെടുന്നു. പാല്*, ചെമ്മീന്*, മുട്ട,കോരമീന്* എന്നിവയില്* വിറ്റാമിന്* ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്.



    Last edited by rehna85; 12-18-2013 at 10:48 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •