-
തേക്കടി
മരിച്ചവര്* ഏറെയും ഡല്*ഹി, തമിഴ്*നാട് സ്വദേശികള്*
Posted on: 01 Oct 2009
തക്കടി: തേക്കടിയില്* ബുധനാഴ്ചയുണ്ടായ ബോട്ടപകടത്തില്* മരിച്ചവരില്* 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡല്*ഹിയില്* നിന്ന് 11 പേര്* ബംഗാള്*- 5, തമിഴ്*നാട്- 12, കര്*ണാടക- 3, ആന്ധ്രാപ്രദേശ്- 4, പഞ്ചാബ്- 1, കേരളം- 3 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.
രാഹുല്*, വിജയ, പ്രകൃതീശ്വരി (പെരിയകുളം), സലീഹ അമിത്, അല്*ക്ക, സന്ധ്യ ജെയിന്*, ഹരീന്ദ്രസിംഗ്, സുധ, പാര്*ഥിവ് ശര്*മ, സന്ദീപ് ശര്*മ, രേണുകൗര്*, പ്രദീപ് കുമാര്* (ഡല്*ഹി), വിജയ് ശൈലേഷ്, സൂര്യപ്രകാശ്, രണ്*ഗൗഡ (പഞ്ചാബ്), ജയപ്രകാശ്, അനുഷാദേവി, സന്ധ്യ, ധരണ്* , സ്വാതിക (കോയമ്പത്തൂര്*), കര്*നിഷാല്*, അരുണ്*കുമാര്*, ദേവേന്ദ്രശര്*മ, സുനില്*കുമാര്*, സായിമാനസി (ഹൈദരാബാദ്), സൂര്യപ്രകാശ് (ബാംഗ്ലൂര്*), അനൂപ് ഭണ്ഡാരി, പ്രദീപ് കുമാര്* ദത്ത, കെ.ആര്*. ദീപക് (കൊല്*ക്കത്ത) രവീന്ദ്ര വര്*മ (ആന്ധ്രാപ്രദേശ്), സ്*നേഹ (മധുര), ആദിത്യന്* (കുംഭകോണം) സിര്*സിറ്റ്, സുശീല, വിമല (കേരളം) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പെരിയകുളം സ്വദേശികളായ ഒരു കുടുംബത്തിലെ എട്ട് പേര്* മരിച്ചു. ഒരാളെ കാണാതായി. കൊല്*ക്കത്തയില്* നിന്നെത്തിയ ഒരു കുടുംബത്തിലെ 4 പേര്* ദുരന്തത്തിനിരയായി.
ലഭ്യമായ വിവരങ്ങളനുസരിച്ചുള്ള ലിസ്റ്റാണിത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks