-
ഗീതുമോഹന്*ദാസും രാജീവ് രവിയും വിവാഹിതരാ&

കൊച്ചി: ദീര്*ഘകാലപ്രണയം സഫലമാക്കി പ്രശസ്തനടി ഗീതുമോഹന്*ദാസും ഛായാഗ്രാഹകന്* രാജീവ്രവിയും വിവാഹിതരായി.
കടവന്ത്ര ഇന്*ഡോര്* സ്റ്റേഡിയത്തില്* രാത്രിയായിരുന്നു ചടങ്ങുകള്*. മമ്മൂട്ടി, പൃഥ്വിരാജ്, നരേന്*, കാവ്യാമാധവന്*, സംയുക്താവര്*മ്മ, ബിജുമേനോന്*, ജോമോള്*, സംവിധായകരായ ജോഷി, സിബി മലയില്*, കമല്*, അമല്* നീരദ്, ദീപന്*, ഛായാഗ്രാര്*ഹകരായ ആനന്ദക്കുട്ടന്*, പി. സുകുമാര്*, തിരക്കഥാകൃത്ത് ജോണ്*പോള്* തുടങ്ങിയവര്* പങ്കെടുത്തു.
ബാലനടിയായി അരങ്ങേറ്റം കുറിച്ച ഗീതുമോഹന്*ദാസ് 200 ഓളം ദക്ഷിണേന്ത്യന്* ചിത്രങ്ങളില്* അഭിനയിച്ചു. 'കേള്*ക്കുന്നുണ്ടോ' എന്ന ഹ്രസ്വര്*ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
പൂനെ ഫിലിം ഇന്*സ്റ്റിറ്റ്യൂട്ടില്*നിന്ന് ബിരുദം നേടിയ രാജീവ്രവി ചാന്ദ്നിബാര്*, ഗുലാല്*, ക്ളാസ്മേറ്റ്സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ്. ടി.കെ. രാജീവ്കുമാറിന്റെ 'ശേഷം' എന്ന ചിത്രത്തിന്റെ സെറ്റില്*വച്ചാണ് ഇരുവരും തമ്മില്* പ്രണയത്തിലാകുന്നത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks