തിങ്കളാഴ്ച്ച കാസര്*കോട് ജില്ലയില്* യു ഡി എഫ്* ഹര്*ത്താല്* പ്രഖാപിച്ചു .
ഞയാറാഴ്ച്ച വൈകുന്നേരം കാസര്*കോട് നഗരത്തില്* മുസ്*ലീംലീഗ് പ്രവര്*ത്തകര്* വ്യാപകമായ അക്രമം അഴിച്ചുവിട്ടതിനെ തുടര്*ന്ന് അക്രമം നിയന്ത്രിക്കാന്* പോലീസ് നടത്തിയ വെടിവെപ്പില്* ലീഗ് പ്രവര്*ത്തകനായ ചെറുവത്തൂര്* കൈതക്കാട് ഷഫീഖാണ് കൊല്ലപ്പെട്ടിരുന്നു . ഇതില്* പ്രതിഷേധിച്ചാണ് തിങ്കളാഴ്ച്ച യു ഡി എഫ്* ഹര്*ത്താല്* പ്രഖാപിച്ചിരിക്കുന്നത്. ലീഗ് പ്രവര്*ത്തകര്* നടത്തിയ കല്ലേറിയ ഒരു സി.ഐ. അടക്കം നിരവധി പോലീസുകാര്*ക്ക് പരിക്കേട്ടിട്ടുണ്ട് .

പാര്*ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്*ക്ക് മുസ്*ലീംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്* സ്വീകരണം നല്*കിയിരുന്നു .

സമ്മേളനത്തിനെത്തിയ ലീഗ് പ്രവര്*ത്തകര്* മറ്റു പാര്*ട്ടികളുടെ കൊടികള്* നശിപ്പിച്ചുകൊണ്ടാണ് അക്രമത്തിന് തുടക്കമിട്ടത്.സ്ഥിതിഗതികള്* നിയന്ത്രിക്കാന്* കണ്ണൂരില്* നിന്നും ദ്രുതകര്*മ്മ സേന കാസര്*കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.