-
ജയനില്ലാത്ത 29 വര്*ഷങ്ങള്*

പൌരുഷത്തിന്*റെയും സാഹസികതയുടെയും ആള്*രൂപമായ ജയന്* അന്തരിച്ചിട്ട് ഈ നവംബര്* 16ന് 29 വര്*ഷമാവുന്നു .1980 നവംബര്* 16ന് വൈകുന്നേരം കോളിളക്കം എന്ന ചിത്രത്തില്* അഭിനയിക്കുമ്പോഴാണ് കൃഷ്ണന്* നായര്* എന്ന ജയനെ മരണം തട്ടിയെടുത്തത് .
വിജയാനന്ദ് സംവിധാനം ചെയ്ത കോളിളക്കം ചിത്രത്തിലെ അവസാന രംഗം ചിത്രീകരിക്കുന്നതിനിടയില്* ഹെലികോപ്റ്റര്* നിന്ന് വീണാണ് ജയന്* കൊല്ലപ്പെടുന്നത് .മരിക്കുമ്പോള്* അദ്ദേഹത്തിന് നാല്*പ്പത്തിയൊന്നു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ . വെറും ആറു വര്*ഷം മാത്രമാണ് അദ്ദേഹം സിനിമയില്* അഭിനയിച്ചത്. എന്നാല്* അദ്ദേഹം മരിച്ചിട്ട് 29 വര്*ഷങ്ങള്* കഴിഞ്ഞിട്ടും ജനമനസ്സുകളില്* ഇന്നും ജയന്* മായാതെ നില്*ക്കുന്നു ഒരു അത്ഭുത പ്രതിഭാസമായി ....
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks