-
നവ്യയുടെ കല്യാണം ജനുവരി 21ന്

പ്രശസ്ത സിനിമാതാരം നവ്യനായരുടെ വിവാഹം 2010 ജനുവരി 21ന് നടക്കും .കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പെരുന്ന സ്വദേശി സന്തോഷ്* നാരായണ മേനോന്* ആണ് വരന്* .മുംബൈയില്* ശ്രീചക്ര ഉദ്യോഗ്* പ്രൈവറ്റ്* ലിമിറ്റഡ്* കമ്പനിയുടെ മാര്*ക്കറ്റിംഗ്* വിഭാഗം വൈസ്* പ്രസിഡന്റാണ്* സന്തോഷ്*. 22-ന്* നവയുടെ വക റിസപ്ഷന്* ഉണ്ടാവും .ഈയിടെ മാധ്യമങ്ങളില്* നവ്യയുടെ വിവാഹത്തെക്കുറിച്ച്* വാര്*ത്തകള്* പ്രചരിച്ചപ്പോള്* നവ്യയുടെ കുടുംബം ആ വാര്*ത്ത നിഷേധിച്ചിരുന്നു .എന്നാല്* കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം കഴിഞ്ഞതായാണ് വിശ്വനീയ കേന്ദ്രങ്ങളില്* നിന്നും ലഭിക്കുന്ന റിപ്പോര്*ട്ടുകള്* പറയുന്നത് .
Last edited by rameshxavier; 11-17-2009 at 10:20 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks