പിന്നെ ഏത്* തരത്തിലുള്ള പടങ്ങളാണ്* ഇഷ്ടം?

തിരുവനന്തപുരം ആക്*സന്*റില്* മമ്മൂക്ക ചെയ്*ത രാജാമാണിക്യം നല്ലൊരു പരീക്ഷണമായിരുന്നു. വ്യക്തിപരമായി രാജാമാണിക്യം പോലുള്ള പടങ്ങളും ആസ്വദിക്കുന്ന ഒരാളാണ്* ഞാന്*. ഇത്തരത്തിലുള്ള ബാലന്*സിങ്* സിനിമകളില്* നാം നിലനിര്*ത്തേണ്ടതുണ്ട്*.

പൊതുവേ പെണ്* കഥാപാത്രങ്ങള്*ക്കുള്ള പ്രാധാന്യം മലയാളം സിനിമയില്* കുറഞ്ഞു വരികയാണ്*. പഴശ്ശിരാജ ഇതിനൊരപാദമാണ്*. സാധാരണയായി
അഭിനയിക്കുന്നതിന്* മുമ്പ്* ഇത്തരം കാര്യങ്ങളില്* ശ്രദ്ധിക്കാറുണ്ടോ?
ഞാന്* ചെയ്*ത 80 ശതമാനം മലയാള ചിത്രങ്ങളും 100 ശതമാനം തമിഴ്* പടങ്ങളും പെണ്*കഥാപാത്രങ്ങളുടെ ശക്തമായ കോണ്*ട്രിബ്യൂഷന്*സ്* ഉള്ളവയാണ്*. ഞാനത്* എപ്പോഴും ശ്ര്*ദ്ധിക്കാറുണ്ട്*. പൊതുവേ ഇന്ത്യന്* ഭാഷകളില്* തന്നെ സ്*ത്രീയ്*ക്ക്* പ്രാധാന്യം നല്*കുന്ന ചിത്രങ്ങള്* വരുന്നത്* വിരളമാണ്*. അതിന്*റെ കാരണം ലളിതമാണ്*. ഒരു പുരുഷന്* നിയന്ത്രിക്കുന്ന സമൂഹത്തില്* നിന്ന്* അങ്ങനെയൊക്കയേ പടങ്ങള്* പുറത്തു വരൂ. സ്*ത്രീയ്*ക്ക്* വേറിട്ട ഒരു മുഖം തന്നെ ലഭിക്കുന്നത്* തന്നെ സാക്ഷരതയ്*ക്കു ശേഷമാണ്*. മുമ്പായിരുന്നെങ്കില്* വീട്ടുകാരി, ബാങ്ക്*ഉദ്യോഗസ്ഥ, അധ്യാപിക എന്നീ വേഷങ്ങളില്* മാത്രമേ നമുക്ക്* വനിതകളെ സിനിമയില്* സങ്കല്*പിക്കാന്* പറ്റൂ.
ഇന്ന്പെണ്ണുങ്ങളുടെ പ്രൊഫഷനുകള്*ക്ക്* മാറ്റമുണ്ടായിരിക്കൊണ്ടിരിക്കുകയാണ് *. എങ്കില്* പോലും ‘കമ്പനി’യില്* മോഹന്* ലാല്* ചെയ്*ത പോലീസ്* ഉദ്യോഗസ്ഥന്*റെ വേഷം ഞാന്* ചെയ്*താല്* ആളുകള്*ക്ക്* അത്* റിലേറ്റ്* ചെയ്യാന്* പറ്റില്ല. സ്*ത്രീയുടെ സങ്കീര്*ണ്ണമായ മുഖങ്ങള്* സിനിമകളില്* നമുക്ക്* നഷ്ടപ്പെടുകയാണ്*.നമ്മുടെ തിരക്കഥാകൃത്തുക്കള്* ബോധപൂര്*വം തിരക്കഥയില്* ഇടപെട്ടാല്* മാത്രമേ ഇതിന്* മാറ്റമുണ്ടാകൂ. ചേരന്* സാറിന്*റെ പടങ്ങളില്* സാധാരണയായി പെണ്* കഥാപാത്രങ്ങള്*ക്ക്* ധാരാളം പ്രാധാന്യം കൊടുത്തു കാണാറുണ്ട്*.
ഗീതു മോഹന്*ദാസ്* ഒരു സിനിമ സംവിധാനം ചെയ്*തു. പത്മപ്രിയയ്*ക്ക്* ആ വിധ മോഹങ്ങളുണ്ടോ?


ഒരു സിനിമ ചെയ്യാന്* സമയമായി എന്നു തോന്നിയപ്പോള്* അവരതുചെയ്*തു. തീര്*ച്ചയായും എനിക്കും അത്തരമൊരു മോഹമുണ്ട്*. സിനിമ ആത്യന്തികമായി സംവിധായകന്*റെ മാധ്യമമാണ്*. ഭാവയില്* ഒരു സിനിമ സംവിധാനം ചെയ്യണമെന്നു തോന്നുമ്പോള്* , അതിനുള്ള ആത്മവിശ്വാസം വരുമ്പോള്* ഞാന്* സിനിമ ചെയ്യും.
പുതിയ പ്രൊജക്ടുകള്*?

തമിഴില്* ഇരമ്പു കോട്ടൈ..മുരട്ടു സിങ്കം , മലയാളത്തില്* കുട്ടിസ്രാങ്ക്*, , തെലുങ്കില്* അന്തരീ ബന്തു വയ , പിന്നെ ഹിന്ദിയില്* സ്*ട്രൈക്ക്*. ഇത്രയുമാണ് പുതീയ പ്രോജക്റ്റുകള്*.