പ്രേക്ഷകര്* പ്രതീക്ഷയോടെ കാത്ത് നിന്ന മമ്മൂട്ടി ചിത്രമായ 'പലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ ’പ്രദര്*ശനത്തിന് എത്തി .മമ്മൂട്ടി വ്യതസ്തമായ മൂന്ന് റോളുകളിലാണ് ഈ ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നത് .രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന ടി പി രാജീവന്* ആണ്.ചിത്രത്തില്* മമ്മൂട്ടിയുടെ നായികമാരായി വരുന്നത് മൈഥിലിയും ഗൌരിയും ആണ് .വര്*ണ്ണചിത്രയാണ് ഈ ചിത്രം നിര്*മ്മിക്കുന്നത് .