-
ആറാം തമ്പുരാൻ
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ / പുലരി വെയിലൊളീ പൂക്കാവടി ആടി / തിരു തില്ലാന തിമില തകിലൊടു പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ / പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ (സംഗീതം - രവീന്ദ്രൻ, പാടിയത് - കെ എസ് ചിത്ര)
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
മഞ്ഞുമാസപക്ഷീ.. / മണിത്തൂവൽ കൂടുണ്ടോ.. / മൗനംപൂക്കും നെഞ്ചിൻ / മുളംതണ്ടിൽ* പാട്ടുണ്ടോ.. / എന്തിനീ ചുണ്ടിലെ ചെമ്പനീർ മലർചെണ്ടുകൾ വാടുന്നു.. / എന്നു നീ മാമരഛായയിൽ / മഴപ്പൂക്കളായ് പെയ്യുന്നു.. (സംഗീതം - വിദ്യാസാഗർ, പാടിയത് - കെ ജെ യേശുദാസ്)
ഈ പുഴയും കടന്ന്
പാഴ്*മുളം കൂട്ടിലേ കാറ്റുണര്*ന്നു / താമരപ്പൂങ്കൊടീ... തങ്കച്ചിലമ്പൊലീ.. / നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. (സംഗീതം - ജോൺസൻ, പാടിയത് - കെ ജെ യേശുദാസ്)
തച്ചോളി വർഗീസ് ചേകവർ
മാലേയം മാറോടലിഞ്ഞും / മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും / നെഞ്ചിൽക്കുതിർന്നാടും പൊന്നിന്നാട / ഒന്നൊന്നായഴിഞ്ഞും / നിന്റെ മാറിൽ ചെണ്ടുമല്ലിപ്പൂവിൻ / നേർത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ (സംഗീതം - ശരത്, പാടിയത് - കെ എസ് ചിത്ര)
അനന്തഭദ്രം
പിണക്കമാണൊ എന്നോടിണക്കമാണോ / അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ / മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ / തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ (സംഗീതം - എം ജി രാധാകൃഷ്ണൻ, പാടിയത് - എം ജി ശ്രീകുമാർ, മഞ്ജരി)
അനന്തഭദ്രം
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ / മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ / വള്ളത്തി വന്നെന്നെ കണ്ണിറുക്കുന്നെ മാലമ്മ ലുല്ലൂയ / പള്ളത്തി വന്നെന്നെ പള്ളു പറഞ്ഞെ മാലമ്മ ലുല്ലൂയ (സംഗീതം - എം ജി രാധാകൃഷ്ണൻ, പാടിയത് - കലാഭവൻ മണി)
രണ്ടാം ഭാവം
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു / മൗനാനുരാഗത്തിൻ ലോലഭാവം / കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു / പുലർമഞ്ഞുകാലത്തെ സ്നേഹതീരം / പുലർമഞ്ഞുകാലത്തെ സ്നേഹതീരം... (സംഗീതം - വിദ്യാസാഗർ, പാടിയത് - പി ജയചന്ദ്രൻ, സുജാത മോഹൻ)
ഡ്രീംസ്
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പു പോലെ / അണിയാരത്തമ്പിളിപ്പന്തൽ / മണവാട്ടിപ്പെണ്ണൊരുങ്ങു മാമ്പൂവേ പൂത്തിറങ്ങൂ / ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ / ഇന്നല്ലേ നിന്റെ കല്യാണം (സംഗീതം - വിദ്യാസാഗർ, പാടിയത് - കെ ജെ യേശുദാസ്, സുജാത മോഹൻ)
കന്മദം
മൂവന്തി താഴ്*വരയിൽ വെന്തുരുകും വിൺസൂര്യൻ / മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ.. / ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു / നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം.. (സംഗീതം - രവീന്ദ്രൻ, പാടിയത് കെ ജെ യേശുദാസ്)
ജോണി വാക്കർ
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ / കൊണ്ടു വാ ഓഹൊ കൊണ്ടു വാ / കൊമ്പെട് ജും തജുംതജുംതജും തജുംതജും / കുറുംകുഴൽ കൊട് ജും തജുംതജുംതജുംത ജും ജുംജും / തപ്പെട് ജും തജുംതജുംതജും തജുംതജും / തകിൽ പുറം കൊട് ജും തജുംതജുംതജും തജുംതജും / നഗരതീരങ്ങളിൽ ലഹരിയിൽ കുതിരവെ (സംഗീതം - എസ് പി വെങ്കിടേഷ്, പാടിയത് - കെ ജെ യേശുദാസ്)
ദേവാസുരം
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. / പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ് / തങ്കത്തേരിലേറും കുളിരന്തിത്താരകൾ / വരവർണ്ണഗീതരാജിയായ്.. / മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. / പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്.. (സംഗീതം - എം ജി രാധാകൃഷ്ണൻ, പാടിയത് - എം ജി ശ്രീകുമാർ, അരുന്ധതി)
ദേവാസുരം
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ / പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും.. / സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ.. (സംഗീതം - എം ജി രാധാകൃഷ്ണൻ, പാടിയത് - എം ജി ശ്രീകുമാർ
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks