നോക്കിയയുടെപുതിയമൊബൈല്* ഫോണ്* പുറത്തിറങ്ങി. 1,60,000 ഡോളര്* (ഏകദേശം 6.72 കോടിരൂപ). `ഡബ്ല്യൂ.. സുപ്രീം' എന്നാണ്* മോഡലിന്റെപേര്*. ലണ്ടനിലെഗോള്*ഡ്*സ്*ട്രൈക്കര്* ഇന്റര്*നാഷണലാണ്* മൊബൈല്* ഫോണിനെറീഡിസൈന്* ചെയ്*തത്*. 12.5കാരറ്റ്* പിങ്ക്* ഡയമണ്ടുകളും 1225 വജ്രക്കല്ലുകളുംസ്വര്*ണത്തില്* നിര്*മ്മിച്ചനാവിഗേഷന്* ബട്ടണുമാണ്* സുപ്രീമിനുള്ളത്*. സ്*ക്രൂകള്* നിര്*മ്മിച്ചിരിക്കുന്നത്*പ്ലാറ്റിനംകൊണ്ടാണ്*. ആകെ 83 ഗ്രാംപ്ലാറ്റിനംഉപയോഗിച്ചിട്ടുണ്ട്*.