-
പരസ്പരം ആശ്വാസവാക്കുകള്* പറഞ്ഞില്ലെങ്കിലും,പറയാതെ തന്നെ മനസിന്റെ വേദന അറിയുന്ന ചങ്ങാതി.വിഷമിചിരിക്കുമ്പോള്* വെറുതെ തമാശകള്* പറഞ്ഞു ചൊടിപ്പിക്കുന്ന ചങ്ങാത്തം.ഹൃദയത്തില്* വിരല്* തൊട്ടു സ്പന്ദനങ്ങള്* തിരിച്ചറിയുന്ന ആ ചങ്ങാതി.പ്രതിബധതയുള്ള ചങ്ങത്തങ്ങളുടെ കഥയാണിത്.ലോകമെല്ലാം ഉപേക്ഷിച്ചു പോകുമ്പോള്* വഴിയില്* കാത്തു നില്*ക്കുന്ന സുഹൃത്ത്*."നമുക്ക് നടന്നു പോകാമെടാ" എന്ന് ഏറ്റവും നല്ല ആത്മവിശ്വാസ വാക്ക് തേടിപ്പിടിച്ചു പറയുന്ന ആള്*. ഇതിനുമപ്പുറം തഴച്ചു നില്*ക്കുന്ന ഉദാത്തമായ ബന്ധമാണ് സൌഹൃതം.ലോകം മുഴുവനും വര്*ഷത്തിലൊരിക്കല്* ഫ്രണ്ട് ഷിപ്പ് ഡേ കൊണ്ടാടുമ്പോള്*,365 ദിവസവും ചങ്ങാതിക്ക് ഹൃദയം സമ്മാനമായി നല്*കുന്ന സ്നേഹമാണ് "ചങ്ങാത്തം".................
ായ ബന്ധമാണ് സൌഹൃതം.ലോകം മുഴുവനും വര്*ഷത്തിലൊരിക്കല്* ഫ്രണ്ട് ഷിപ്പ് ഡേ കൊണ്ടാടുമ്പോള്*,365 ദിവസവും ചങ്ങാതിക്ക് ഹൃദയം സമ്മാനമായി നല്*കുന്ന സ്നേഹമാണ് "ചങ്ങാത്തം".................തം.ലോകം മുഴുവനും വര്*ഷത്തിലൊരിക്കല്* ഫ്രണ്ട് ഷിപ്പ് ഡേ കൊണ്ടാടുമ്പോള്*,365 ദിവസവും ചങ്ങാതിക്ക് ഹൃദയം സമ്മാതം.ലോകം മുഴുവനും വര്*ഷത്തിലൊരിക്കല്* ഫ്രണ്ട് ഷിപ്പ് ഡേ കൊണ്ടാടുമ്പോള്*,365 ദിവസവും ചങ്ങാതിക്ക് ഹൃദയം സമ്മാനമായി നല്*കുന്ന സ്നേഹമാണ് "ചങ്ങാത്തം"....................നമായി നല്*കുന്ന സ്നേഹമാണ് "ചങ്ങാത്തം"....................

health.bizhat.com
Last edited by sherlyk; 03-02-2010 at 10:29 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks