True Friendship:True friendship is not seen with the eyes,It is felt with the heart.When there is trust,Understanding, loyalty and sharing.True friendship is a rare feeling,But when it is foundit has profound impactOn our well-being, strength, and character.True friendship does not need elaborate giftsor speculate eventsIn order to be valuable or valued.To ensure long-lasting quality and satisfaction,True friendship only needsa few key ingredients:Undying loyalty, unmatched understanding,Unsurpassed trust, deep and soulful secrets,And endless sharing.These ingredients, mixed with personalityAnd a sense of humour,Can make a friendship last a lifetime!This is just a thank you, my friend,for all the wonderful and colourfulSpecial ingredients you’ve brought to my life!Pass this on to such a friend

ഓരോ യാത്രയ്കും ഒരു ലക്*ഷ്യം ഉണ്ടായിരികണം
ഓരോ ജന്മതിനും ഒരു കര്*മ്മം ഉണ്ടായിരികണം
ഓരോ വരികളിലും ശക്തമായ ഭാഷ ഉണ്ടായിരികണം
ഓരോ ജീവിതത്തിലും ഒത്തിരി നന്മ ഉണ്ടായിരികണം
സന്തോഷത്തില്* മാത്രമല്ല ദുഖത്തിലും ഉപകരിക്കുന്ന അല്ളാണ് യഥാര്*ത്ഥ സുഹൃത്ത്
മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള്* താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള്* തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സെന്ന് ഞാന്*
ആഗ്രഹിക്കുന്നു


http://flashwebhost.com