Results 1 to 10 of 104

Thread: Malayalam Jokes

Threaded View

Previous Post Previous Post   Next Post Next Post
  1. #8
    Join Date
    Nov 2009
    Posts
    76,596

    Default Letter to tittu mol part 2.............

    എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല , എന്നാലും തുടങ്ങിയല്ലേ പറ്റൂ , കാരണം തുടങ്ങിയാലല്ലേ അവസാനിപ്പിക്കാന്* പറ്റൂ . നിന്നെ ആദ്യമായി കണ്ട ദിവസം നാന്* ഇന്നും ഓര്*ക്കുന്നു , നമ്മുടെ സ്കൂളായ ദാക്ഷായണിയമ്മാ മെമ്മോറിയല്* ഹയര്* സെക്കന്*ററി സ്കൂളിലെ ഏഴാം ബ്ലോക്കിലെ മൂന്നാമത്തെ ക്ലാസ് റൂമായ എല്*.കെ.ജി .(ബി) യിലെ ആദ്യ ദിവസം , സമയം ഏതാണ്ട് ഒമ്പത് , ഒമ്പതര , ഒമ്പതേമുക്കാല് , .. പതിനൊന്നരയായിക്കാണും , ക്ലാസിലുള്ള കള്*ച്ചര്*ലെസ്സ് നോട്ടി ബോയ്സ് ആന്*ഡ്* ഗേള്*സിന്*റെ തൊണ്ട കീറിയുള്ള കാറിച്ചയൊഴിച്ചാല്* സൂചി വീണാല്* കേള്*ക്കാവുന്നത്ര നിശബ്ദത . കാണാന്* കൊള്ളാവുന്ന ഒരു കിളി പോലും ഇല്ലല്ലോ എന്നോര്*ത്ത് , എന്നെ ഈ നശിച്ച സ്കൂളില്* കൊണ്ട് ചേര്*ത്ത ഡാഡിക്ക് കൊട്ടേഷന്* ഇടാനുള്ള പൈസ ഒപ്പിക്കുന്നതിനെക്കുറിച്ച് പ്ലാന്* ചെയ്തോണ്ടിരുന്ന ടൈമിലാണ് നിന്*റെ എന്*ട്രി . തവളപ്പച്ച കളര്* ഫ്രോക്കും അതിന് യോജിച്ച ഫ്ലൂറസന്*റ് മഞ്ഞ സോക്സും ബാറ്റ ഷൂസും പിന്നെ ബേബി ശാലിനീടെ പോലെ തലേല്* ചട്ടി കമഴ്ത്തി വച്ച ഹെയര്* സ്റ്റൈലും , എല്ലാം എന്നെ വല്ലാതാകര്*ശിച്ചു .

    നീ എന്*റെ തൊട്ടടുത്ത ചെയറില്* തന്നെ വന്നിരുന്നപ്പോള്* നാന്* ഒരുപാട് സന്തോഷിച്ചു , പക്ഷേ നിന്*റപ്പര്*ത്തെ ചെയറില്* ‘ ഇനിച്ചെന്*റെ ഡാഡീനെ കാണണംന്ന് ‘ വലിയവായില്* കാറിക്കോണ്ടിരുന്ന തടിയന്* ജെബിമോന്* വര്*ഗീസ്* നിന്നെ കണ്ടതും ‘ ഡാഡിയോ ? എനിക്കോ ? സോറി , നാന്* ആ ടൈപ്പല്ലാ ‘ എന്ന രീതിയില്* കരച്ചിലും നിര്*ത്തി നിന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് കണ്ടപ്പോള്* എന്*റെ ഡാഡിക്കിടാന്* വച്ചിരുന്ന കൊട്ടേഷന്* ജെബിമോന്* വര്*ഗീസിന് ഡൈവേര്*ട്ട് ചെയ്തു വിടാന്* നാന്* തീരുമാനിച്ചു . അവന്*റെ കയ്യില്* ഡബ്ബര്* വച്ച പെന്*സില്* ആണെങ്കില്* എന്*റെ കയ്യില്* സെല്ലോ പിന്*പോയിന്*റ് പേനയാ . ആ നാന്* നോക്കുന്ന പെണ്ണിനെത്തന്നെ അവനും നോക്കിയാല്* നാന്* എങ്ങനെ സഹിക്കും ? അതെല്ലാം പോട്ടെന്ന് വെക്കാം , നിന്നെ കണ്ട ഒടനേ ആ അലവലാതി അവന്*റെ ബാഗിന്*റെ ഏതോ മൂലേല് ഒളിപ്പിച്ച് വച്ചിരുന്ന കിറ്റ്* കാറ്റ് എടുത്ത് പകുതി തിന്നിട്ട് ബാക്കി പകുതി നിനക്ക് തരുന്നത് കണ്ടപ്പോള്* എനിക്കവനെ കൊല്ലാനുള്ള ദേഷ്യം തോന്നി . ബട്ട്* ,.. എന്നെ ഞെട്ടിച്ചു കൊണ്ട് യാതൊരു ഉളുപ്പും കൂടാതെ ആ വൃത്തികെട്ട തടിയന്*റെ കയ്യീന്ന് കിറ്റ്* കാറ്റ് വാങ്ങി നീ മുണുങ്ങിയ കണ്ടപ്പോള്* എന്*റെ മനസ്സില്* ദുഖത്തിന്*റെ ഒരായിരം ലഡ്ഡുക്കള്* പൊട്ടി . കിറ്റ്* കാറ്റ് കമ്പനിയെ മനസ്സാ വെറുത്ത നിമിഷങ്ങള്* . ഒപ്പം കയ്യിലുണ്ടായിരുന്ന മില്*ക്കിബാര്* തിന്ന് തീര്*ത്തതില്* കുറ്റബോധവും തോന്നി . നീ കുറച്ചു കൂടി നേരത്തെ വന്നിരുന്നെങ്കില്* ഒരു പക്ഷേ ജെബിമോന്*റെ കിറ്റ്* കാറ്റിന് പകരം എന്*റെ മില്*ക്കി ബാറിന്*റെ രുചിയറിഞ്ഞിരുന്നേനെ . ഹൌവെവര്* , പിറ്റേ ദിവസം നിനക്കുള്ള മില്*ക്കി ബാര്* വാങ്ങിയിട്ടേ നാന്* സ്കൂളിന്*റെ പടി കടക്കൂ എന്ന് മനസ്സില്* പ്രോമിസ് എടുത്തു . അന്നത്തെ ദിവസം നീ എന്നെ മൈന്*ഡ് ചെയ്തില്ല . ഒരു ചെറിയ കഷ്ണം കിറ്റ്* കാറ്റ് കിട്ടിയപ്പോള്* സുന്ദരനായ എന്നെ വകവെക്കാതെ നീ ആ പരട്ട തടിയന്* ജെബിമോന്*റെ സൈഡായി . സോ ക്രുവല്* ഓഫ് യൂ ട്ടുട്ടൂ …
    പിറ്റേന്ന് , നിന്*റെ വരവും കാത്ത് നാനിരുന്നു ,ഒരു മില്*ക്കി ബാറും ഒരു കിറ്റ്* കാറ്റും എന്*റെ കയ്യിലുണ്ടായിരുന്നു , നിനക്കേതാണ് കൂടുതല്* ഇഷ്ടം എന്നറിയില്ലായിരുന്നല്ലോ അന്ന് . പക്ഷേ അന്ന് ഉച്ചയായിട്ടും നിന്നെ കാണാഞ്ഞപ്പോള്* നാന്* കരുതി നീ അന്ന് ലീവായിരിക്കും എന്ന് . അതോണ്ട് മാത്രമാണ് കയ്യിലുണ്ടായിരുന്ന മുട്ടായി രണ്ടും നാന്* തിന്നത് . പക്ഷേ നീ പിന്നേം എന്നെ തേയ്ച്ച്. ഉച്ചക്ക് ശേഷം നിന്*റെ ഡാഡിയുടെ കൂടെ നീ ക്ലാസില്* വന്നു കേറിയത് കണ്ടപ്പോള്* പല്ലിന്*റെ എടേലിരുന്ന കിറ്റ്* കാറ്റ് വരെ അലിഞ്ഞു പോയി . അതിനും മാത്രം കണ്ണീരാ നാന്* അന്ന് കുടിച്ചു തീര്*ത്തത് , അറിയോ നിനക്ക് ? അന്ന് ജെബിമോന്* വര്*ഗീസ്* മുട്ടായി കൊണ്ട് വരാതിരുന്നത് അവന്*റെ ഭാഗ്യം , എങ്ങാനും കൊണ്ട് വന്നിരുന്നേല്* അവനെ നാന്* ചവുട്ടിപ്പീത്തിയേനെ . എന്തായാലും അടുത്ത ദിവസം നിയ്ക്കുള്ള ചോക്ലേറ്റ് തന്നിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് നാന്* ഉറപ്പിച്ചു .
    Last edited by sherlyk; 03-15-2010 at 05:57 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •