-
ദിലീപ് ചിത്രത്തിന് റഹ്*മാന്*റെ സംഗീതം

എ ആര്* റഹ്*മാന്* മലയാള ചിത്രത്തിന് സംഗീതം നല്*കുന്നു. ദിലീപ് നായകനാകുന്ന ചിത്രമാണ് റഹ്*മാന്*റെ മാന്ത്രിക സംഗീതത്താല്* അനുഗ്രഹീതമാകാന്* പോകുന്നത്. തമിഴകത്തെ ഒന്നാം നിര സംവിധായകന്* ഗൌതം വാസുദേവ് മേനോന്* മലയാളത്തില്* ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഗൌതവും ദിലീപും ഈ സിനിമ സംബന്ധിച്ച് നിരവധി കൂടിക്കാഴ്ചകള്* നടത്തി. ചിത്രത്തിന്*റെ കഥ തീരുമാനിച്ച്, പ്രൊജക്ട് പ്ലാന്* പൂര്*ണമാക്കിക്കഴിഞ്ഞു. ആക്ഷന് പ്രാധാന്യമുള്ള ഒരു പ്രണയകഥയാണ് ദിലീപിനെ നായകനാക്കി ഗൌതം മേനോന്* ഒരുക്കുന്നതെന്നാണ് സൂചന. എ ആര്* റഹ്*മാന്* ഈ ചിത്രത്തിന് സംഗീതം ഒരുക്കുമെന്ന് ഗൌതം വ്യക്തമാക്കിയിട്ടുണ്ട്.
‘യോദ്ധ’യാണ് ഇതിനു മുമ്പ് എ ആര്* റഹ്*മാന്* സംഗീതം നല്*കിയ മലയാള ചിത്രം. ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം വന്* ഹിറ്റുകളായിരുന്നു. തന്*റെ ഇനിയുള്ള മൂന്നു പ്രൊജക്ടുകളില്* റഹ്*മാന്* സംഗീതം നല്*കുമെന്ന് ഗൌതം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അജിത് നായകനാകുന്ന കാവല്*, കമലഹാസന്*റെ ഡിറ്റക്ടീവ് ആനന്ദ്, ദിലീപിന്*റെ മലയാള ചിത്രം എന്നിവയാണവ.
എന്തായാലും ഗൌതം മേനോന്* - എ ആര്* റഹ്*മാന്* - ദിലീപ് കൂട്ടുകെട്ടിന്*റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് മല്ലുവുഡ്. ഈ വര്*ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് ഗൌതം ആലോചിക്കുന്നത്.
Last edited by rameshxavier; 03-19-2010 at 05:25 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks