-
Our friends are like angels

¤♥ Our friends are like angels♥♥♥♥
¤♥ who brighten our days ♥♥♥♥
¤♥ In all kinds of wonderful ♥♥♥♥
¤♥ Magical ways ♥♥♥♥
¤♥ Their thoughtfulness comes ♥♥♥♥
¤♥ As a gift from above ♥♥♥♥
¤♥ And we feel we’re surrounded ♥♥♥♥
¤♥ By warm, caring love ♥♥♥♥
¤♥ Like upside-down rainbows ♥♥♥♥
¤♥ Their smiles bring the sun ♥♥♥♥
¤♥ And they fill ho-hum moments ♥♥♥♥
¤♥ With laughter and fun ♥♥♥♥
¤♥ Friends are like angels ♥♥♥♥
¤♥ Without any wings ♥♥♥♥
¤♥ Blessing our lives ♥♥♥♥
¤♥ With the most precious things ♥♥♥♥

BizHat.com - Health
-

I'd like to be the sort of friend that
you have been to me;
I'd like to be the help that
you've been always glad to be;
I'd like to mean as much to you
each minute of the day
As you have meant, old friend of mine,
to me along the way.
I'd like to do the big things and
the splendid things for you,
To brush the gray from out your skies
and leave them only blue;
I'd like to say the kindly things that
I so oft have heard,
And feel that I could rouse your soul
the way that mine you've stirred.
I'd like to give you back the joy
that you have given me,
Yet that were wishing you a need
I hope will never be;
I'd like to make you feel as rich as I,
who travel on
Undaunted in the darkest hours with you to
lean upon.
I'm wishing at this time that I
could but repay
A portion of the gladness that
you've strewn along my way;
And could I have one wish this year,
this only would it be:
I'd like to be the sort of friend
that you have been to me.

BizHat.com - Health
-
അന്യോന്യമറിയുന്ന മനസ്സുകളെ പരസ്പരം കോര്*ക്കുന്ന ഒരു കാണാചരട്.... കൊടുക്കല്* വാങ്ങലുകളില്ലാതേ'
ലാഭനഷ്ട്ടങ്ങളില്ലാതെ'
ഹൃദയം ഹൃദയത്തെയറിയുന്ന നേര്*...
സ്നേഹം ആത്മാവിന്റെ ഭാഷയാണ്,
ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....
നമ്മുടെ സൌഹൃദത്തിന്
ആത്മാവ് നഷ്ട്ടമാവുന്ന പോലെ...
പുതിയ സംസ്ക്കാരം നമുക്കു മുന്നില്*
തുറന്നു വയ്ക്കുന്ന ചാറ്റ് ജാലകങ്ങളും
മെയിലുകളും ചേര്*ന്ന്
സൌഹൃദത്തെ തീരെ
ചെറുതാക്കുന്നുവോ???
സൌഹൃദം വംശനാശത്തിന്റെ
വക്കിലെത്തി നില്*ക്കുമ്പൊള്*,
നമ്മുടെ ഹൃദയകോശങ്ങള്*,
ഏകാന്തതയുടെ വേനലില്*
വരളുമ്പൊള്*,
ഇനിയും വരാനിരിക്കുന്ന സൌഹൃദത്തിന്റെ ഒരു നവ വസന്തത്തിനായി നമുക്ക് കാത്തിരിക്കാം.

http://health.bizhat.com/
-

സൗഹൃദം......ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.
നമ്മുടെ സുഖ-ദുഖങ്ങളില്* പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്* ഒരു കുളിര്*മഴയുടെ ആസ്വാദ്യത നല്*കും.
സൌഹൃദത്തിന്റെ തണല്*മരങ്ങളില്*
ഇനിയുമൊട്ടേറെ ഇലകള്*
തളിര്*ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............
നമ്മെ ജീവിതത്തില്** നിലനിര്**ത്തുന്നത് ഓര്**മ്മകളാണ്.
ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്**മ്മകള്**...
ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്**ഭരമായ
ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്**മ്മകള്**
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്**മ്മകളാണ്...
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്**മ്മകളായിരിക്കട്ടെ...
മനസ്സിന്റെ മണിച്ചെപ്പില്** സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്**ത്തങ്ങള്* .........
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം......
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച്.........

BizHat.com - Health
-

A friend is someone we turn to
when our spirits need a lift.
A friend is someone we treasure
for our friendship is a gift.
A friend is someone who fills our lives
with beauty, joy, and grace.
And makes the whole world we live in
a better and happier place.

BizHat.com - Health
-

സ്നേഹിക്കാതിരിക്കാന്* പറ്റാത്ത വിധം നീയെന്നില്* അലിഞ്ഞു ചേര്*ന്നിരിക്കുന്നു.
ഇനിയെനിക്കൊരു ജന്മം ജീവിതം ഒന്നും വേണ്ട. ഒരു ജന്മത്തേക്കുള്ള സ്നേഹം ഞാന്* നിനക്ക് നല്*കിക്കഴിഞ്ഞു.
ഈ നിമിഷം മരിച്ചാലും ഇനിയെനിക്ക് വിഷമമില്ല.എന്*റെ ആത്മാവിനു മോക്ഷം കിട്ടി കഴിഞ്ഞിരിക്കുന്നു.
നിന്നെ സ്നേഹിച്ചതിലൂടെ.
എനിക്കുറപ്പാണ്....................
എന്*റെ പോലെ ലോകത്തില്* ഒരാളും തന്*റെ ഇണയെ ഇത്രക്കധികം സ്നേഹിക്കുന്നുണ്ടാവില്ല.
എന്*റെ പോലെ ലോകത്തിലാരും നിന്നെ ഇത്രക്കധികം സ്നേഹിക്കുണ്ടാവില്ല.

BizHat.com - Health
-
I will always be there
at any time
everywhere
to love you..
to hug you..
to wipe out your tears...

I will be with you
wherever you go..
on the hight of white cloud
in the deep of blue sea
I will be with you
in unexpected ways
to guide you
to watch you
throw all your days
for you are in my heart
and you are in my mind
and i am with you, now
and for all time...

BizHat.com - Health
-
ചില ഇഷ്ടങ്ങള്* അങ്ങിനെയാണ്
ചില ഇഷ്ടങ്ങള്* അങ്ങിനെയാണ് ...അറിയാതെ അറിയാതെ നമ്മള്* ഇഷ്ടപ്പെട്ടു പോകും ...ഒന്ന് കാണാന്* ഒപ്പം നടക്കാന്* കൊതി തീരാതെ സംസാരിക്കാന്* വല്ലാതെ കൊതിക്കും ...എന്നും എന്*റെത് മാത്രമെന്ന് വെറുതെ കരുതും ...ഒടുവില്* എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്*... ഉള്ളിന്*റെ ഉള്ളില്* എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്* കുഴിച്ചു മൂടും.... പിന്നീടു എപ്പോഴെങ്കിലും ഒരു തുള്ളി കണ്ണീരിന്*റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്* ഓര്*ക്കും അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കും അവള്* എന്റേത് ആയിരുന്നെങ്കില്*.... അവള്* എന്റേത് ആയിരുന്നെങ്കില്* ..."
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks