-

A friend is someone we turn to
when our spirits need a lift.
A friend is someone we treasure
for our friendship is a gift.
A friend is someone who fills our lives
with beauty, joy, and grace.
And makes the whole world we live in
a better and happier place.

BizHat.com - Health
-

സ്നേഹിക്കാതിരിക്കാന്* പറ്റാത്ത വിധം നീയെന്നില്* അലിഞ്ഞു ചേര്*ന്നിരിക്കുന്നു.
ഇനിയെനിക്കൊരു ജന്മം ജീവിതം ഒന്നും വേണ്ട. ഒരു ജന്മത്തേക്കുള്ള സ്നേഹം ഞാന്* നിനക്ക് നല്*കിക്കഴിഞ്ഞു.
ഈ നിമിഷം മരിച്ചാലും ഇനിയെനിക്ക് വിഷമമില്ല.എന്*റെ ആത്മാവിനു മോക്ഷം കിട്ടി കഴിഞ്ഞിരിക്കുന്നു.
നിന്നെ സ്നേഹിച്ചതിലൂടെ.
എനിക്കുറപ്പാണ്....................
എന്*റെ പോലെ ലോകത്തില്* ഒരാളും തന്*റെ ഇണയെ ഇത്രക്കധികം സ്നേഹിക്കുന്നുണ്ടാവില്ല.
എന്*റെ പോലെ ലോകത്തിലാരും നിന്നെ ഇത്രക്കധികം സ്നേഹിക്കുണ്ടാവില്ല.

BizHat.com - Health
-
I will always be there
at any time
everywhere
to love you..
to hug you..
to wipe out your tears...

I will be with you
wherever you go..
on the hight of white cloud
in the deep of blue sea
I will be with you
in unexpected ways
to guide you
to watch you
throw all your days
for you are in my heart
and you are in my mind
and i am with you, now
and for all time...

BizHat.com - Health
-
The best of friends

The best of friends,
Will understand,
Your little trials,
And lend a hand.
The best of friends,
Will always share,
Your secret dreams,
Because they care.
The best of friends,
Worth more than gold,
Give all the love,
A heart can hold.

BizHat.com - Health
-

സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്.! കൊടുത്താല് കിട്ടും.! ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും... ...ചിലപ്പോള് അങ്ങനെയാണ് അത്. ...ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, ...എപ്പോള് എന്നറിയാതെ കടന്നു വരുന്നു. അതില് ആരൊക്കെയോ ...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം. ...നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല. ...ചില കഥകള് പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ. ...അടുത്തത് എന്ത് എന്ന് അറിയാനാവാതെ. ...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്. ...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ. ...ചില സൌഹൃദങ്ങള് ദൂരമോ, നിറമോ, ...ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു. ...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു... "ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്*മകളില് തെളിഞ്ഞു നില്*ക്കുന്നു .... നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു................. ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്*മകളില് തെളിഞ്ഞു നില്*ക്കുന്നു .... നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു ....

BizHat.com - Health
-

When emotions play their role
Heart cries..
When heart cries it does not make any sound
and the person who listens
to the mute sound is called “FRIEND”….

BizHat.com - Health
-

When I'm feeling sad you'll always been around, you'll instantly know why and pick me off the ground.
You'll give me a place to shelter in the pouring rain,
and if I should fall; you'll be there to help me again.
I'm greatful for your presence it helps me through the day,
and I know I'm truly blessed in every little way.
I could only have you has a friend and it wouldn't bring me shame
because I know that you'll be the only one to care and without you life wouldn't be the same.

BizHat.com - Health
-
ചില ഇഷ്ടങ്ങള്* അങ്ങിനെയാണ്
ചില ഇഷ്ടങ്ങള്* അങ്ങിനെയാണ് ...അറിയാതെ അറിയാതെ നമ്മള്* ഇഷ്ടപ്പെട്ടു പോകും ...ഒന്ന് കാണാന്* ഒപ്പം നടക്കാന്* കൊതി തീരാതെ സംസാരിക്കാന്* വല്ലാതെ കൊതിക്കും ...എന്നും എന്*റെത് മാത്രമെന്ന് വെറുതെ കരുതും ...ഒടുവില്* എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്*... ഉള്ളിന്*റെ ഉള്ളില്* എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്* കുഴിച്ചു മൂടും.... പിന്നീടു എപ്പോഴെങ്കിലും ഒരു തുള്ളി കണ്ണീരിന്*റെ നനവോടെ ആ ഇഷ്ടത്തെ നമ്മള്* ഓര്*ക്കും അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കും അവള്* എന്റേത് ആയിരുന്നെങ്കില്*.... അവള്* എന്റേത് ആയിരുന്നെങ്കില്* ..."
-
Girlfriend introduction
Girlfriend is a tension
Which I think there is no need to be mention
Girlfriend when she is new
She only wants to hear ooohh my dear I can die for you
Girlfriend when she is new and fight
Poor boyz always has to say I was wrong you are right
Girlfriend is good
Until she switch from coffee and demand for food
Girl friend is nice
Until she gets to date number twenty five
Girlfriend when she is new she is polite
Cause she know boyz will always say yes dear you are right
Girlfriend don’t care as boyz do
Cause for them making a boyfriend is nothing new
Girlfriend as she gets older
You only want someone who can hold her
The relationship of few months
Starting is happy and sadness is the end
But this is until you find a new girlfriend
-
എല്ലാം മറക്കാം നിലാവേ എല്ലാം മറക്കാം കിനാവില്*
അതെ എല്ലാം.... !
കാരണം, ജിവിതം പല സ്റ്റോപ്പില്* നിന് ആരംഭിച്ച ഒരു ബസ്* യാത്ര പോലയന്നു നമ്മുടെ സ്റ്റോപ്പ്* എത്തുബോള്* നാം പോകുന്നു....
അതിനിടയില്* ചിലപ്പോള്* നമ്മള്* അടുത്ത് ഉള്ളവനെ പരിചയ പെടാം ആ അടുപം ഒരു നല്ല അടുപം ആകാം..... എല്ലാം ചിലപ്പോള്* മാത്രം,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks