Results 1 to 1 of 1

Thread: മമ്മൂട്ടി വീണ്ടും ഡബിള്* റോളില്*!

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default മമ്മൂട്ടി വീണ്ടും ഡബിള്* റോളില്*!



    പാലേരി മാണിക്യത്തിലെ ത്രിബിള്* പ്രകടനത്തിന് ശേഷം മെഗാസ്റ്റാര്* മമ്മൂട്ടി വീണ്ടും ഡബിള്* റോളുകളില്* അഭിനയിക്കുന്നു. പക്ഷേ, മലയാളത്തിലല്ലെന്ന് മാത്രം. കന്നഡച്ചിത്രത്തിലാണ് മമ്മൂട്ടി ഇരട്ടവേഷത്തിലെത്തുന്നത്. മമ്മൂട്ടി ആദ്യമായി ഒരു കന്നഡ സിനിമയില്* അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.


    ദേശീയ അവാര്*ഡു ജേതാവായ അഭയ് സിം*ഹ സംവിധാനം ചെയ്യുന്ന ‘ശിക്കാരി’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഡബിള്* റോളില്* അഭിനയിക്കുന്നത്. കന്നഡയിലെ പ്രശസ്ത നിര്*മ്മാതാവായ കെ മഞ്ജു നിര്*മ്മിക്കുന്ന ശിക്കാരി മേയ് ആദ്യം ബാംഗ്ലൂരില്* ചിത്രീകരണം ആരംഭിക്കും.

    സ്വാതന്ത്ര്യ സമര സേനാനിയായും സോഫ്റ്റ്*വെയര്* എഞ്ചിനീയറായുമാണ് മമ്മൂട്ടി ശിക്കാരിയില്* അഭിനയിക്കുന്നത്. ഒരു മികച്ച ഫാമിലി ഡ്രാമയായിരിക്കും ഈ സിനിമയെന്നാണ് സൂചന. കന്നഡച്ചിത്രങ്ങളില്* അഭിനയിച്ചിട്ടില്ലെങ്കിലും കന്നഡ ടച്ചുള്ള കഥാപാത്രങ്ങളെ വിധേയന്*, ചട്ടമ്പിനാട് എന്നീ സിനിമകളില്* മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.

    പരമ്പര, മായാബസാര്*, ബല്**റാം വേഴ്സസ് താരാദാസ്, ദാദാസാഹിബ്, അണ്ണന്*തമ്പി തുടങ്ങിയവയാണ് മമ്മൂട്ടി ഇരട്ട വേഷങ്ങളില്* അഭിനയിച്ച മലയാള ചിത്രങ്ങള്*. ഇതില്* അണ്ണന്*തമ്പി,ദാദാസാഹിബ്,പരമ്പര ഒഴികെ മറ്റൊന്നും സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കിയവയല്ല എന്നതാണ് ചിന്തിക്കേണ്ട ഒരു കാര്യം.

    Last edited by rameshxavier; 04-08-2010 at 04:59 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •