"പ്രണയം പൂക്കും മരമാകുന്നു കാലം കൗമാരം അതിന്*
കുളിരില്* കുറുകിയ കുരുവികള്* നമ്മള്*
കണ്ടതു പുക്കാലം
കാവും കുളവും തുളസിത്തറയും
നിറയും നിന്* മൊഴിയില്*
താരം നിറയും മാനത്തിപ്പോള്* നീയൊരു നക്ഷത്രം ".

"കാത്തിരിപ്പിനു ഈ ജന്മം തികയിലെങ്കില്* തോഴാ നിനക്കായി വീണ്ടും ഞാന്* പുനര്*ജ്ജനിക്കാം "

മഴയായി പൊഴിയുന്ന പ്രണയനിമിഷങ്ങള്*ക്കും
ഹൃദയത്തില്* തളിരിടുന്ന മൗന നൊമ്പരങ്ങള്*ക്കും
മഞ്ഞിന്* കണം വര്*ഷിക്കുന്ന പൂവിതളിനും
പ്രണയത്തിന്*റെ വശ്യതയാര്*ന്ന കാലൊച്ച
ഞാന്* ചേര്*ത്തുവയ്ക്കട്ടെ ...........................


മേലെ വാനില്* ഈറന്* സന്ധ്യ ചായം തൂകവേ
കണ്ടു കവിള്* പൂവിന്* നാണ് മൂറും പൊന്* നിറം
താഴെ കാറ്റു മൂളും പാട്ടിന്* ഈണം കേള്*ക്കവേ
മുന്നില്* നിരഞ്ഞെന്നോ മൌന സാന്ദ്രമാം പല്ലവി
ഒരു കിനാവില്* ചില്ലയില്* കവിത കൂട് കൂട്ടുന്നുവോ
നിര വസന്തം മനസ്സില്* പ്രണയം ആകുന്നുവോ
ഹൃദയം മധുരം ഭാവസങ്കീതകം

BizHat.com - Health