എന്*റെ പുഞ്ഞിരിക്കു പിന്നിലെ
ദുഃഖം കാണാന്* കഴിയുന്നവന്*
എന്*റെ മൌനത്തില്* ഒളിഞ്ഞിരിക്കുന്ന
വാക്കുകളെ കണ്ടെത്തുന്നവന്*
എന്*റെ കോപത്തിനുള്ളിലെ
സ്നേഹം കണ്ടെത്തുന്നവന്*
അവനെ ഞാന്* വിശ്വസിക്കുന്നു
സ്നേഹിക്കുന്നു കാരണം
അവനാണ്* എന്*റെ യഥാര്*ത്ഥ കൂട്ടുകാരന്*………
BizHat.com - Health
![]()






Reply With Quote

Bookmarks