പ്രിയ കൂട്ടുകാരെ നമ്മുടെ സൗഹൃദവും നമ്മളും ഓരോ മഴതുള്ളികള്* പോലെയാണ്.......
എല്ലാ തുള്ളികളും ഒരുമിച്ചു പെയ്തു വീഴുമ്പോഴാണ് മഴയ്ക്ക് ഭംഗിയും കുളിര്*മ്മയ
ും ആസ്വാദ്യതയും ഉണ്ടാകുന്നത്.........!! അതുപോലെ നമ്മളില്* സുഖവും സന്തോഷവും സ്വപ്നവും പ്രണയവും ഉണ്ടാകുന്നത് എല്ലാം ഒരുമിക്കുമ്പോഴാണ് ......!!
നമ്മുടെ സൗഹൃദം എപ്പോഴും........
ഇടവപ്പാതിയുടെ സങ്കീര്*ത്തനം പോലെ മധുരമായിരിക്കട്ടെ .....!!
വേനല്*മഴപോലെ കുളിര്*മ്മയുള്ളതായിരിക്കട്ടെ...!!
തുലാവര്*ഷമഴ പോലെ ശക്തമായിരിക്കട്ടെ.......!!
ചാറ്റല്* മഴപോലെ സുതാര്യമായിരിക്കട്ടെ.......!!
രാത്രിമഴയുടെ സംഗീതം പോലെ ഹൃദ്യമായിരിക്കട്ടെ.......!!
പുലരിമഴ പോലെ താളാത്മകമായിരിക്കട്ടെ..........
മഴതുള്ളി പോലെ നിര്*മ്മലമായിരിക്കട്ടെ........!!
ഇവിടെ മാറാല പിടിച്ചു കിടക്കുന്ന മനസ്സുകളില്*
നമ്മുടെ സൗഹൃദത്തിന്* മഴത്തുള്ളികള്* വീണലിഞ്ഞു....
പുതിയ ചിന്തകളും ബന്ധങ്ങളും പൂത്തുലയട്ടെ .....!!
ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ........
നിങ്ങളുടെ സ്നേഹമഴ പെയ്തുകൊണ്ടെയിരിക്കട്ടെ.......... !
അങ്ങിനെ ഈ സൗഹൃദമഴയും തോരാതെ പെയ്യട്ടെ........!!
ഇടവേളകളില്ലാതെ....... !!
നിര്*മ്മലമായ സൌഹൃദം ആഗ്രഹിക്കുന്നവര്* ഇവിടെ വരിക.......!!
ഒരു കുന്നിക്കുരുവോളം കുളിര്*മ്മ എല്ലാവരിലേക്കും പകരുക..........!!
പകരം നിങ്ങള്*ക്ക് ഒരു കുന്നോളം കുളിര്*മ്മ തിരിച്ചു കിട്ടും............ ..!!
എല്ലാവര്*ക്കും മഴയുടെ നനവുള്ള ഒരു ശുഭദിനം ആശംസിക്കുന്നു (എന്നും )........!!







Reply With Quote











Bookmarks