-

ഓരോ നോവിലും . . .
ചിരിക്കാന്* മറക്കാത്ത മനസ്സും . . .
കൂട്ടായ വരുന്ന സൌഹൃദവും . . .
എന്നും . . എന്* സൌഭാഗ്യം .
പുഞ്ചിരി മായാത്ത -
വദനവും . . .
നിങ്ങളെനിക്ക് സമ്മാനമായ്* തന്ന -
ഈ സൌഹൃദവും . . .
മാത്രമാനെനിക്കെന്നും സന്തോഷം .
ഈ കൊച്ചു പിണക്കങ്ങള്* എന്നും -
എന്* നോവുകള്* ആണെന്കിലും . . .
കണ്ണീരില്* കുതിര്*നോരെന്* -
സ്വപ്*നങ്ങള്* . . .
ആരും കാണാതെ -
ഒളിപ്പിച്ചു വച്ചു ഞാന്*
ഇന്ന് നീ . . . വിതുംബാതിരിക്കാന്* .
കാര്*മേഘം മൂടിയ വാനം . . .
ഇന്ന് നീയായ്* മാറുമ്പോള്* . . .
വിഷാദം നിറയുന്നു എന്നില്* . . .
എങ്കിലും . . .
ഈ . . . വിരഹം . . .
നെടുവീര്*പ്പിനാല്* മറച്ചു വച്ചു ഞാന്* -നിന്* സന്തോഷതിനായ് ..!


-

A friend is always welcome
Early in the morning or late at night.
Time is of no importance
When it concerns real friendship.

BizHat.com - Health
-

പെയ്തൊഴിഞ്ഞ ഒരു മഴക്കാലത്തിന്*റെ
നഷ്ട സുഗന്ധവും പേറി ഈ മരുഭൂമിയില്*
ഉറക്കമില്ലാത്ത രാത്രികളെ ശപിച്ചു കിടക്കുമ്പോള്*........!!!
ഇന്നലെകളില്* പെയ്ത രാത്രിമഴ*യുടെ സംഗീതം
ഹ്രുദയത്തില്* നിറച്ച്;ഇനിയൊരു മഴ*യില്*
എന്*റെ കണ്ണീര്*ത്തുള്ളികള്* കഴുകിക്കളയുന്നതും
സ്വപ്നം കണ്ട്.....!!!
മിഴികള്*ക്കു മുന്നില്* നിന്നു മാത്രം അകന്നുപോയ
ആ പഴയ മഴ*ക്കാലവും മാമ്പഴക്കാലവുമെല്ലാം
ആത്മാവില്* നിറച്ചുവെച്ച് ഞാന്* വീണ്ടും കാത്തിരിക്കുന്നു....!!
മറ്റൊരു പുതുമഴ*യെന്*റെ മനസ്സിനെ നനക്കുന്നതും കാത്ത്...!!
എന്*റെ സ്നേഹോഷ്മളമായ പുലരിമഴ*................!!!
Before I got in touch with you,
I used to gaze at stars as they were only my friends.
But after I met you, I started believing that stars do fall on Earth.


-

Friendship needs no promises,
no demands & no expectations
It needs just 2 people..
One Cool like me & One beauty like U!

BizHat.com - Health
-

Why God Made Friends
.
God made the world with a heart full of love,
Then He looked down from Heaven above,
.
And saw that we all need a helping hand,
Someone to share with, who'll understand.
.
He made special people to see us through
The glad times and the sad times, too;
.
A person on whom we can always depend,
Someone we can call a friend.
God made friends so we'll carry a part
Of His perfect love in all our hearts.



BizHat.com - Health
-

Dear Friend...
Thank you for touching my life in ways
you may never know. My riches do not
lie in material wealth but in having nice
friends like you - a precious gift from God.

-

Love those around you,
bring happiness to them!
Love makes the world go around.
LOVE MAKES LIFE BEAUTIFUL

BizHat.com - Health
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks