പെയ്തൊഴിഞ്ഞ ഒരു മഴക്കാലത്തിന്*റെ
നഷ്ട സുഗന്ധവും പേറി ഈ മരുഭൂമിയില്*
ഉറക്കമില്ലാത്ത രാത്രികളെ ശപിച്ചു കിടക്കുമ്പോള്*........!!!
ഇന്നലെകളില്* പെയ്ത രാത്രിമഴ*യുടെ സംഗീതം
ഹ്രുദയത്തില്* നിറച്ച്;ഇനിയൊരു മഴ*യില്*
എന്*റെ കണ്ണീര്*ത്തുള്ളികള്* കഴുകിക്കളയുന്നതും
സ്വപ്നം കണ്ട്.....!!!
മിഴികള്*ക്കു മുന്നില്* നിന്നു മാത്രം അകന്നുപോയ
ആ പഴയ മഴ*ക്കാലവും മാമ്പഴക്കാലവുമെല്ലാം
ആത്മാവില്* നിറച്ചുവെച്ച് ഞാന്* വീണ്ടും കാത്തിരിക്കുന്നു....!!
മറ്റൊരു പുതുമഴ*യെന്*റെ മനസ്സിനെ നനക്കുന്നതും കാത്ത്...!!
എന്*റെ സ്നേഹോഷ്മളമായ പുലരിമഴ*................!!!
Before I got in touch with you,
I used to gaze at stars as they were only my friends.
But after I met you, I started believing that stars do fall on Earth.
![]()






Reply With Quote

Bookmarks